Repeated Words in Quran
وَيَسْتَفْتُونَكَ
അവര്‍ നിന്നോട് വിധിതേടുന്നു
فِي النِّسَاءِۖ
സ്ത്രീകളുടെ കാര്യത്തില്‍
قُلِ
പറയുക
اللَّهُ يُفْتِيكُمْ
അല്ലാഹു നിങ്ങള്‍ക്ക് വിധിനല്‍കുന്നു
فِيهِنَّ
അവരുടെ കാര്യത്തില്‍
وَمَا يُتْلَىٰ عَلَيْكُمْ
(നേരത്തെ) നിങ്ങള്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നതും (ഓര്‍മിപ്പിക്കുന്നു)
فِي الْكِتَابِ
ഈ വേദഗ്രന്ഥത്തില്‍
فِي يَتَامَى النِّسَاءِ
അനാഥ സ്ത്രീകളെ സംബന്ധിച്ചും
اللَّاتِي لَا تُؤْتُونَهُنَّ
നിങ്ങള്‍ നല്‍കാത്തവരായ
مَا كُتِبَ لَهُنَّ
അവര്‍ക്ക് എഴുതപ്പെട്ടത് (അവരുടെ അവകാശം)
وَتَرْغَبُونَ
നിങ്ങള്‍ ആഗ്രഹിക്കുന്നു
أَن تَنكِحُوهُنَّ
നിങ്ങള്‍ അവരെ വിവാഹം ചെയ്യല്‍
وَالْمُسْتَضْعَفِينَ
ദുര്‍ബലരായവരെക്കുറിച്ചും
مِنَ الْوِلْدَانِ
കുട്ടികളില്‍ നിന്ന്
وَأَن تَقُومُوا
നിങ്ങള്‍ വര്‍ത്തിക്കണമെന്നും
لِلْيَتَامَىٰ
അനാഥകളോട്
بِالْقِسْطِۚ
നീതിപൂര്‍വ്വം
وَمَا تَفْعَلُوا
നിങ്ങള്‍ എന്ത് ചെയ്യുന്നുവോ
مِنْ خَيْرٍ
നന്മയില്‍ നിന്ന്, നന്മയായി
فَإِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
كَانَ بِهِ
അതിനെക്കുറിച്ച് ആയിരിക്കുന്നു
عَلِيمًا
സൂക്ഷമമായി അറിയുന്നവന്‍
Full meaning Play ﴾4:127﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
إِذَا جَاءَكُمُ
നിങ്ങളുടെ അടുത്ത് വന്നാല്‍
الْمُؤْمِنَاتُ
വിശ്വാസിനികള്‍
مُهَاجِرَاتٍ
അഭയാര്‍ഥികളായി
فَامْتَحِنُوهُنَّۖ
അപ്പോള്‍ നിങ്ങള്‍ അവരെ പരീക്ഷിച്ചുനോക്കുക
اللَّهُ
അല്ലാഹു
أَعْلَمُ
ഏറ്റവും നന്നായറിയുന്നവനാണ്
بِإِيمَانِهِنَّۖ
അവരുടെ വിശ്വാസത്തെപ്പറ്റി
فَإِنْ عَلِمْتُمُوهُنَّ
അങ്ങനെ നിങ്ങള്‍ക്കവരെ ബോധ്യമായാല്‍
مُؤْمِنَاتٍ
വിശ്വാസിനികളാണെന്ന്
فَلَا تَرْجِعُوهُنَّ
പിന്നെ നിങ്ങള്‍ അവരെ തിരിച്ചയക്കരുത്
إِلَى الْكُفَّارِۖ
സത്യനിഷേധികളിലേക്ക്
لَا هُنَّ
അവര്‍(ആ വിശ്വാസിനികള്‍) അല്ല
حِلٌّ
അനുവദനീയം
لَّهُمْ
അവര്‍ക്ക്
وَلَا هُمْ
അവരല്ല
يَحِلُّونَ
അവര്‍ അനുവദനീയമാവുക(യില്ല)
لَهُنَّۖ
അവര്‍(വിശ്വാസിനികള്‍)ക്ക്
وَآتُوهُم
നിങ്ങള്‍ അവര്‍ക്കു നല്‍കുക
مَّا أَنفَقُواۚ
അവര്‍ വ്യയം ചെയ്തത്
وَلَا جُنَاحَ
കുറ്റമില്ല
عَلَيْكُمْ
നിങ്ങള്‍ക്ക്
أَن تَنكِحُوهُنَّ
നിങ്ങള്‍ അവരെ വിവാഹം ചെയ്യുന്നതില്‍
إِذَا آتَيْتُمُوهُنَّ
അവര്‍ക്ക് നിങ്ങള്‍ നല്‍കുകയാണെങ്കില്‍
أُجُورَهُنَّۚ
അവരുടെ വിവാഹമൂല്യം
وَلَا تُمْسِكُوا
നിങ്ങള്‍ നിലനിര്‍ത്തരുത്
بِعِصَمِ
ബന്ധങ്ങളെ
الْكَوَافِرِ
സത്യനിഷേധിനികളുമായുള്ള
وَاسْأَلُوا
നിങ്ങള്‍ ചോദിച്ചുകൊള്ളുക
مَا أَنفَقْتُمْ
നിങ്ങള്‍ ചെലവഴിച്ചത്
وَلْيَسْأَلُوا
അവരും ചോദിച്ചുകൊള്ളട്ടെ
مَا أَنفَقُواۚ
അവര്‍ ചെലവഴിച്ചത്
ذَٰلِكُمْ
അതാണ്
حُكْمُ اللَّهِۖ
അല്ലാഹുവിന്റെ വിധി
يَحْكُمُ
അവന്‍ വിധി കല്‍പിക്കുന്നു
بَيْنَكُمْۚ
നിങ്ങള്‍ക്കിടയില്‍
وَاللَّهُ
അല്ലാഹു
عَلِيمٌ
സര്‍വജ്ഞനാണ്
حَكِيمٌ
യുക്തിമാനും
Full meaning Play ﴾60:10﴿