Repeated Words in Quran
لِّنُحْيِيَ
നാം ജീവന്‍ നല്‍കാന്‍
بِهِ
അതുവഴി
بَلْدَةً
നാടിനെ
مَّيْتًا
ചത്ത
وَنُسْقِيَهُ
നാം അതിനെ കുടിപ്പിക്കാനും
مِمَّا خَلَقْنَا
നാം സൃഷ്ടിച്ചവക്ക്
أَنْعَامًا
കാലികളെയും
وَأَنَاسِيَّ
മനുഷ്യരെയും
كَثِيرًا
ഒട്ടുവളരെ
Full meaning Play ﴾25:49﴿
أَوَلَمْ يَرَوْا
അവര്‍ കാണുന്നില്ലേ
أَنَّا خَلَقْنَا
നാം സൃഷ്ടിച്ചത്
لَهُم
അവര്‍ക്ക് വേണ്ടിയാണെന്ന്
مِّمَّا عَمِلَتْ أَيْدِينَا
നമ്മുടെ കരങ്ങളുണ്ടാക്കിയവയില്‍ നിന്നുള്ള
أَنْعَامًا
കന്നുകാലികളെ
فَهُمْ
ഇപ്പോഴവര്‍
لَهَا
അവയെ
مَالِكُونَ
അധീനപ്പെടുത്തുന്നുവെന്നും
Full meaning Play ﴾36:71﴿