Repeated Words in Quran
فَإِنْ أَعْرَضُوا
ഇനിയും അവര്‍ തിരിഞ്ഞു കളയുന്നുവെങ്കില്‍
فَقُلْ
നീ പറയുക
أَنذَرْتُكُمْ
ഞാന്‍ നിങ്ങളെ താക്കീതു ചെയ്യുന്നു
صَاعِقَةً
ശിക്ഷയെ
مِّثْلَ صَاعِقَةِ
ശിക്ഷ പോലെയുള്ള
عَادٍ
ആദ് സമൂഹത്തിന്റെ
وَثَمُودَ
സമൂദ് ഗോത്രത്തിന്റെയും
Full meaning Play ﴾41:13﴿
فَأَنذَرْتُكُمْ
അതിനാല്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു
نَارًا
നരകത്തീയിനെക്കുറിച്ച്
تَلَظَّىٰ
കത്തിജ്ജ്വലിക്കുന്ന
Full meaning Play ﴾92:14﴿