Repeated Words in Quran
قُلْ
നീ പറയുക
إِنْ أَدْرِي
എനിക്കറിയില്ല
أَقَرِيبٌ
ആസന്നമാണോ?
مَّا تُوعَدُونَ
നിങ്ങള്‍ക്ക് താക്കീത് നല്‍കപ്പെടുന്നത്
أَمْ يَجْعَلُ لَهُ
അതല്ല അതിന് നിശ്ചയിക്കുമോ?
رَبِّي
എന്റെ നാഥന്‍
أَمَدًا
ഒരവധി
Full meaning Play ﴾72:25﴿