Repeated Words in Quran
إِنَّمَا مَثَلُ
നിശ്ചയം ഉപമ
الْحَيَاةِ الدُّنْيَا
ഐഹിക ജീവിതത്തിന്റെ
كَمَاءٍ
വെള്ളം പോലെയാണ്
أَنزَلْنَاهُ
അതിനെ നാം വര്‍ഷിപ്പിച്ചു
مِنَ السَّمَاءِ
മാനത്ത് നിന്ന്
فَاخْتَلَطَ
ഇടകലര്‍ന്നു വളര്‍ന്നു
بِهِ
അത് വഴി
نَبَاتُ الْأَرْضِ
ഭൂമിയിലെ സസ്യങ്ങള്‍
مِمَّا يَأْكُلُ النَّاسُ
മനുഷ്യര്‍ ഭക്ഷിക്കുന്നവയില്‍ നിന്നുള്ള
وَالْأَنْعَامُ
കന്നുകാലികളും
حَتَّىٰ
അങ്ങനെ
إِذَا أَخَذَتِ الْأَرْضُ
ഭൂമി കൈക്കൊണ്ടപ്പോള്‍
زُخْرُفَهَا
അതിന്റെ ചമയങ്ങള്‍
وَازَّيَّنَتْ
അത് ചേതോഹരമാകുകയും ചെയ്തു
وَظَنَّ
കരുതി
أَهْلُهَا
അതിന്റെ ഉടമകള്‍
أَنَّهُمْ
നിശ്ചയമായും തങ്ങള്‍
قَادِرُونَ
കഴിവുറ്റവരായിരിക്കുന്നു
عَلَيْهَا
അതിന്റെ കാര്യത്തില്‍ (അത് അനുഭവിക്കാന്‍)
أَتَاهَا
അതിന്ന് വന്നെത്തി
أَمْرُنَا
നമ്മുടെ കല്‍പന
لَيْلًا
രാത്രിയില്‍
أَوْ نَهَارًا
അല്ലെങ്കില്‍ പകല്‍
فَجَعَلْنَاهَا
അങ്ങനെ നാമതിനെ ആക്കി
حَصِيدًا
ഉന്മൂലനം ചെയ്യപ്പെട്ടത്
كَأَن لَّمْ تَغْنَ
അത് ഉണ്ടായിരുന്നിട്ടില്ലാത്ത വിധം
بِالْأَمْسِۚ
ഇന്നലെ
كَذَٰلِكَ
അവ്വിധം
نُفَصِّلُ
നാം വിശദീകരിക്കുന്നു
الْآيَاتِ
തെളിവുകള്‍
لِقَوْمٍ
ജനതക്കുവേണ്ടി
يَتَفَكَّرُونَ
ചിന്തിച്ചു മനസ്സിലാക്കുന്ന
Full meaning Play ﴾10:24﴿
حَتَّىٰ إِذَا جَاءَ
അങ്ങനെ വന്നപ്പോള്‍
أَمْرُنَا
നമ്മുടെവിധി
وَفَارَ
ഉറവ് പൊട്ടിയൊഴുകുകയും ചെയ്തു
التَّنُّورُ
അടുപ്പ്
قُلْنَا
നാം പറഞ്ഞു
احْمِلْ
നീ കയറ്റുക
فِيهَا
അതില്‍
مِن كُلٍّ
എല്ലാ (ജന്തുവര്‍ഗ്ഗത്തില്‍)നിന്നും
زَوْجَيْنِ
ഇണകളെ
اثْنَيْنِ
ഈരണ്ട്
وَأَهْلَكَ
നിന്റെ കുടുംബത്തെയും
إِلَّا مَن
ഒരു വിഭാഗമൊഴികെ
سَبَقَ
നേരത്തെ സംഭവിച്ചിട്ടുണ്ട്
عَلَيْهِ
അവരെസംബന്ധിച്ച്
الْقَوْلُ
വിധിപ്രഖ്യാപനം
وَمَنْ آمَنَۚ
വിശ്വസിച്ചവരെയും
وَمَا آمَنَ
വിശ്വസിച്ചിട്ടില്ല
مَعَهُ
അദ്ദേഹത്തോടൊപ്പം
إِلَّا قَلِيلٌ
കുറച്ചുപേരല്ലാതെ
Full meaning Play ﴾11:40﴿
وَلَمَّا جَاءَ
വന്നപ്പോള്‍
أَمْرُنَا
നമ്മുടെ വിധി
نَجَّيْنَا
നാം രക്ഷപ്പെടുത്തി
هُودًا
ഹൂദിനെ
وَالَّذِينَ
ഒരു വിഭാഗത്തേയും
آمَنُوا
അവര്‍ വിശ്വസിച്ചു
مَعَهُ
അദ്ദേഹത്തോടൊപ്പം
بِرَحْمَةٍ مِّنَّا
നമ്മുടെ കാരുണ്യത്താല്‍
وَنَجَّيْنَاهُم
അവരെ നാം രക്ഷിച്ചു
مِّنْ عَذَابٍ
ശിക്ഷയില്‍ നിന്ന്
غَلِيظٍ
പരുഷമായ
Full meaning Play ﴾11:58﴿
فَلَمَّا جَاءَ
അങ്ങനെ വന്നപ്പോള്‍
أَمْرُنَا
നമ്മുടെ വിധി
نَجَّيْنَا
നാം രക്ഷപ്പെടുത്തി
صَالِحًا
സ്വാലിഹിനെ
وَالَّذِينَ
ഒരു വിഭാഗത്തെയും
آمَنُوا
അവര്‍ വിശ്വസിച്ചു
مَعَهُ
അദ്ദേഹത്തോടൊപ്പം
بِرَحْمَةٍ
കാരുണ്യത്താല്‍
مِّنَّا
നമ്മില്‍ നിന്നുള്ള
وَمِنْ خِزْيِ
അപമാനത്തില്‍ നിന്നും
يَوْمِئِذٍۗ
അന്നാളിലെ
إِنَّ رَبَّكَ
നിശ്ചയം നിന്റെ നാഥന്‍
هُوَ
അവനാണ്
الْقَوِيُّ
ശക്തന്‍
الْعَزِيزُ
അജയ്യനും
Full meaning Play ﴾11:66﴿
فَلَمَّا جَاءَ
അങ്ങനെ വന്നെത്തിയപ്പോള്‍
أَمْرُنَا
നമ്മുടെ കല്‍പന
جَعَلْنَا
നാം ആക്കി
عَالِيَهَا
ആ നാടിന്റെ മേല്‍ഭാഗത്തെ
سَافِلَهَا
അതിന്റെ അടിഭാഗം
وَأَمْطَرْنَا
നാം വര്‍ഷിപ്പിച്ചു
عَلَيْهَا
ആ നാടിനുമേല്‍
حِجَارَةً
കല്ലുകള്‍
مِّن سِجِّيلٍ
മണ്‍കട്ടകളാലുള്ള
مَّنضُودٍ
അട്ടിയട്ടിയായി ചൂളവെച്ച
Full meaning Play ﴾11:82﴿
وَلَمَّا جَاءَ
വന്നപ്പോള്‍
أَمْرُنَا
നമ്മുടെ വിധി
نَجَّيْنَا
നാം രക്ഷപ്പെടുത്തി
شُعَيْبًا
ശുഐബിനെ
وَالَّذِينَ
ഒരു വിഭാഗത്തെയും
آمَنُوا مَعَهُ
അദ്ദേഹത്തോടൊപ്പം അവര്‍ വിശ്വസിച്ചു
بِرَحْمَةٍ مِّنَّا
നമ്മുടെ കാരുണ്യത്താല്‍
وَأَخَذَتِ
പിടികൂടി
الَّذِينَ ظَلَمُوا
അക്രമം പ്രവര്‍ത്തിച്ചവരെ
الصَّيْحَةُ
ഘോരഗര്‍ജനം
فَأَصْبَحُوا
അങ്ങനെ പ്രഭാതത്തില്‍ അവര്‍ ആയിത്തീര്‍ന്നു
فِي دِيَارِهِمْ
തങ്ങളുടെ വീടുകളില്‍
جَاثِمِينَ
കമിഴ്ന്നുവീണുകിടക്കുന്നവര്‍
Full meaning Play ﴾11:94﴿
فَأَوْحَيْنَا إِلَيْهِ
അപ്പോള്‍ നാം അദ്ദേഹത്തിന് ബോധനം നല്‍കി
أَنِ اصْنَعِ
നീ ഉണ്ടാക്കൂ എന്ന്
الْفُلْكَ
കപ്പല്‍
بِأَعْيُنِنَا
നമ്മുടെ മേല്‍നോട്ടത്തില്‍
وَوَحْيِنَا
നമ്മുടെ നിര്‍ദ്ദേശമനുസരിച്ചും
فَإِذَا جَاءَ
എന്നിട്ട് വന്നാല്‍
أَمْرُنَا
നമ്മുടെ കല്‍പന
وَفَارَ
ഉറവ പൊട്ടുകയും ചെയ്തു
التَّنُّورُۙ
അടുപ്പ്
فَاسْلُكْ
നീ പ്രവേശിപ്പിക്കുക
فِيهَا
അതില്‍
مِن كُلٍّ
എല്ലാറ്റില്‍ നിന്നും
زَوْجَيْنِ
ഇണകളെ
اثْنَيْنِ
ഈരണ്ട്
وَأَهْلَكَ
നിന്റെ കുടുംബത്തെയും
إِلَّا مَن
ചിലരൊഴികെ
سَبَقَ
മുന്‍കടന്നിരിക്കുന്നു
عَلَيْهِ
അവനെതിരെ
الْقَوْلُ
(ശിക്ഷയുടെ) വചനം
مِنْهُمْۖ
അവരില്‍നിന്ന്
وَلَا تُخَاطِبْنِي
നീ എന്നോട് സംസാരിക്കരുത്
فِي الَّذِينَ ظَلَمُواۖ
അക്രമം ചെയ്തവരുടെ കാര്യത്തില്‍
إِنَّهُم
തീര്‍ച്ചയായും അവര്‍ (ആകുന്നു)
مُّغْرَقُونَ
മുക്കിക്കൊല്ലപ്പെടുന്നവര്‍
Full meaning Play ﴾23:27﴿
وَمَا أَمْرُنَا
നമ്മുടെ കല്‍പനയല്ല
إِلَّا وَاحِدَةٌ
ഒരൊറ്റ ഉത്തരമല്ലാതെ
كَلَمْحٍ
ഇമവെട്ടല്‍ പോലെ
بِالْبَصَرِ
കണ്ണിന്റെ
Full meaning Play ﴾54:50﴿