Repeated Words in Quran
الَّذِينَ يَنقُضُونَ
ലംഘിക്കുന്നവര്‍
عَهْدَ اللَّهِ
അല്ലാഹുവുമായുള്ള കരാര്‍
مِن بَعْدِ
ശേഷം
مِيثَاقِهِ
അത് ഉറപ്പിച്ചതിന്റെ
وَيَقْطَعُونَ
അവര്‍ ഛേദിക്കുകയും ചെയ്യുന്നു
مَا
യാതൊന്നിനെ
أَمَرَ اللَّهُ
അല്ലാഹു കല്‍പിച്ചു
بِهِ
അതിനെ
أَن يُوصَلَ
ബന്ധം ചേര്‍ക്കപ്പെടാന്‍
وَيُفْسِدُونَ
അവര്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നു
فِي الْأَرْضِۚ
ഭൂമിയില്‍
أُولَٰئِكَ
അവര്‍ തന്നെയാണ്
هُمُ الْخَاسِرُونَ
നഷ്ടം പറ്റിയവര്‍
Full meaning Play ﴾2:27﴿
وَيَسْأَلُونَكَ
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ الْمَحِيضِۖ
ആര്‍ത്തവത്തെപറ്റി
قُلْ
പറയുക
هُوَ
അത്
أَذًى
മാലിന്യമാണ്
فَاعْتَزِلُوا
അതിനാല്‍ നിങ്ങള്‍ അകന്ന് നില്‍ക്കുക
النِّسَاءَ
സ്ത്രീകളില്‍ നിന്ന്
فِي الْمَحِيضِۖ
ആര്‍ത്തവകാലത്ത്
وَلَا تَقْرَبُوهُنَّ
നിങ്ങള്‍ അവരെ സമീപിക്കരുത്
حَتَّىٰ يَطْهُرْنَۖ
അവര്‍ ശുദ്ധിയാകും വരെ
فَإِذَا تَطَهَّرْنَ
അവര്‍ ശുദ്ധിയായാല്‍
فَأْتُوهُنَّ
നിങ്ങള്‍ അവരെ സമീപിക്കുക
مِنْ حَيْثُ أَمَرَكُمُ
നിങ്ങളോട് കല്‍പിച്ച പ്രകാരം
اللَّهُۚ
അല്ലാഹു
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
ഇഷ്ടപ്പെടുന്നു
التَّوَّابِينَ
പശ്ചാതപിക്കുന്നവരെ
وَيُحِبُّ
അവനിഷ്ടപ്പെടുന്നു
الْمُتَطَهِّرِينَ
ശുചിത്വം പാലിക്കുന്നവരെയും
Full meaning Play ﴾2:222﴿
لَّا خَيْرَ
ഒരു നന്മയുമില്ല
فِي كَثِيرٍ
അധികത്തിലും
مِّن نَّجْوَاهُمْ
അവരുടെ ഗൂഢാലോചനയില്‍ നിന്ന്
إِلَّا مَنْ
ഒരുവന്റെതൊഴികെ
أَمَرَ
അവന്‍ കല്പിച്ചു
بِصَدَقَةٍ
ദാനധര്‍മത്തിന്, ദാനധര്‍മം കൊണ്ട്
أَوْ مَعْرُوفٍ
അല്ലെങ്കില്‍ സല്‍കാര്യത്തിന്
أَوْ إِصْلَاحٍ
അല്ലെങ്കില്‍ ഒത്തുതീര്‍പ്പിന്, സംസ്കരണത്തിന്
بَيْنَ النَّاسِۚ
ജനങ്ങള്‍ക്കിടയില്‍
وَمَن يَفْعَلْ
ആരെങ്കിലും ചെയ്യുന്നു(വെങ്കില്‍)
ذَٰلِكَ
അത്
ابْتِغَاءَ
കാംക്ഷിച്ച്
مَرْضَاتِ اللَّهِ
അല്ലാഹുവിന്റെ പ്രീതി
فَسَوْفَ
പിന്നീട്, വഴിയെ
نُؤْتِيهِ
നാം അവന് നല്‍കും
أَجْرًا
പ്രതിഫലം
عَظِيمًا
മഹത്തായ
Full meaning Play ﴾4:114﴿
وَإِذَا فَعَلُوا
അവര്‍ ചെയ്താല്‍
فَاحِشَةً
മ്ലേച്ഛവൃത്തി
قَالُوا
അവര്‍ പറഞ്ഞു (പറയുന്നു)
وَجَدْنَا
ഞങ്ങള്‍ കണ്ടു
عَلَيْهَا
അതിന്‍മേലായി
آبَاءَنَا
ഞങ്ങളുടെ പിതാക്കന്‍മാരെ
وَاللَّهُ أَمَرَنَا
അല്ലാഹു ഞങ്ങളോടു കല്‍പിച്ചു
بِهَاۗ
ഇത്
قُلْ
നീ പറയുക
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
لَا يَأْمُرُ
അവന്‍ കല്‍പിക്കുകയില്ല
بِالْفَحْشَاءِۖ
മ്ലേച്ഛവൃത്തി (ചെയ്യാന്‍)
أَتَقُولُونَ
നിങ്ങള്‍ പറയുന്നുവോ
عَلَى اللَّهِ
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
നിങ്ങള്‍ അറിയാത്തത്
Full meaning Play ﴾7:28﴿
قُلْ
നീ പറയുക
أَمَرَ رَبِّي
എന്റെ നാഥന്‍ കല്‍പിച്ചു
بِالْقِسْطِۖ
നീതി (ചെയ്യാന്‍)
وَأَقِيمُوا
നിങ്ങള്‍ (നേരെ) നിര്‍ത്തുക
وُجُوهَكُمْ
നിങ്ങളുടെ മുഖങ്ങള്‍
عِندَ
അടുത്ത്
كُلِّ مَسْجِدٍ
എല്ലാ ആരാധനാലയത്തിന്റെയും
وَادْعُوهُ
അവനോടു നിങ്ങള്‍ പ്രാര്‍ഥിക്കുകയും ചെയ്യുക
مُخْلِصِينَ
ആത്മാര്‍ഥമാക്കിക്കൊണ്ട്
لَهُ
അവന്
الدِّينَۚ
കീഴ്വണക്കം
كَمَا بَدَأَكُمْ
നിങ്ങളെ അവന്‍ ആരംഭിച്ച പോലെ
تَعُودُونَ
നിങ്ങള്‍ മടങ്ങും
Full meaning Play ﴾7:29﴿
مَا تَعْبُدُونَ
നിങ്ങള്‍ ആരാധിക്കുന്നില്ല
مِن دُونِهِ
അവനെക്കുടാതെ
إِلَّا أَسْمَاءً
ചില പേരുകളല്ലാതെ
سَمَّيْتُمُوهَا
അവയെ നിങ്ങള്‍ നാമകരണം ചെയ്തിരിക്കുന്നു
أَنتُمْ
നിങ്ങള്‍
وَآبَاؤُكُم
നിങ്ങളുടെ പിതാക്കളും
مَّا أَنزَلَ
അവതരിപ്പിച്ചിട്ടില്ല
اللَّهُ
അല്ലാഹു
بِهَا
അതിന്ന്, അവയെപ്പറ്റി
مِن سُلْطَانٍۚ
ഒരു പ്രമാണവും
إِنِ الْحُكْمُ
ശാസനാധികാരമില്ല
إِلَّا لِلَّهِۚ
അല്ലാഹുവിനല്ലാതെ
أَمَرَ
അവന്‍ ആജ്ഞാപിച്ചിരിക്കുന്നു
أَلَّا تَعْبُدُوا
നിങ്ങള്‍ അടിമപ്പെടരുതെന്ന്
إِلَّا إِيَّاهُۚ
അവന്നല്ലാതെ
ذَٰلِكَ
അതാണ്
الدِّينُ
ജീവിതക്രമം
الْقَيِّمُ
ഏറ്റം ശരിയായ
وَلَٰكِنَّ
പക്ഷേ
أَكْثَرَ النَّاسِ
അധികജനവും
لَا يَعْلَمُونَ
അവര്‍ അറിയുന്നില്ല
Full meaning Play ﴾12:40﴿
وَلَمَّا دَخَلُوا
അവര്‍ പ്രവേശിച്ചപ്പോള്‍
مِنْ حَيْثُ أَمَرَهُمْ
അവരോട് കല്‍പിച്ചവിധം
أَبُوهُم
തങ്ങളുടെ പിതാവ്
مَّا كَانَ
അത് തടുത്ത്നിര്‍ത്തുമായിരുന്നില്ല
يُغْنِي عَنْهُم
അവരില്‍നിന്ന്
مِّنَ اللَّهِ
അല്ലാഹുവിന്റെ വിധിയില്‍നിന്ന്
مِن شَيْءٍ
യാതൊന്നും
إِلَّا حَاجَةً
ഒരാവശ്യംമാത്രമാണത്
فِي نَفْسِ يَعْقُوبَ
യഅ്ഖൂബിന്റെ മനസ്സിലുള്ള
قَضَاهَاۚ
അതദ്ദേഹം പൂര്‍ത്തീകരിച്ചു
وَإِنَّهُ
നിശ്ചയമായും അദ്ദേഹം
لَذُو عِلْمٍ
അറിവുള്ളവനാണ്
لِّمَا عَلَّمْنَاهُ
നാം അദ്ദേഹത്തിന് പഠിപ്പിച്ചുകൊടുത്തതിനാല്‍
وَلَٰكِنَّ
എന്നാല്‍
أَكْثَرَ النَّاسِ
മനുഷ്യരില്‍ ഏറെപ്പേരും
لَا يَعْلَمُونَ
അവര്‍ അറിയുന്നില്ല
Full meaning Play ﴾12:68﴿
وَالَّذِينَ يَصِلُونَ
ചേര്‍ക്കുന്നവര്‍
مَا أَمَرَ اللَّهُ بِهِ
അല്ലാഹു കല്‍പിച്ചതെല്ലാം
أَن يُوصَلَ
ചേര്‍ക്കാന്‍
وَيَخْشَوْنَ
അവര്‍ ഭയപ്പെടുകയും ചെയ്യുന്നു
رَبَّهُمْ
തങ്ങളുടെ നാഥനെ
وَيَخَافُونَ
അവര്‍ പേടിക്കുന്നു
سُوءَ الْحِسَابِ
വിചാരണാദുരിതം
Full meaning Play ﴾13:21﴿
وَالَّذِينَ يَنقُضُونَ
ലംഘിക്കുന്നവര്‍
عَهْدَ اللَّهِ
അല്ലാഹുമായുള്ള കരാര്‍
مِن بَعْدِ
ശേഷം
مِيثَاقِهِ
അത് ഉറപ്പിച്ച
وَيَقْطَعُونَ
അവര്‍ അറുത്തുമാറ്റുകയും ചെയ്യുന്നു
مَا أَمَرَ اللَّهُ بِهِ
അല്ലാഹു കല്‍പിച്ചത്
أَن يُوصَلَ
ചേര്‍ക്കാന്‍
وَيُفْسِدُونَ
അവര്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നു
فِي الْأَرْضِۙ
ഭൂമിയില്‍
أُولَٰئِكَ
അവര്‍
لَهُمُ
അവര്‍ക്കാണ്
اللَّعْنَةُ
ശാപം
وَلَهُمْ
അവര്‍ക്കുതന്നെയാണ്
سُوءُ الدَّارِ
ചീത്ത പാര്‍പ്പിടം
Full meaning Play ﴾13:25﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
قُوا
നിങ്ങള്‍ കാത്തുരക്ഷിക്കുക
أَنفُسَكُمْ
നിങ്ങളെ
وَأَهْلِيكُمْ
നിങ്ങളുടെ കുടുംബക്കാരെയും
نَارًا
നരകാഗ്നിയില്‍നിന്ന്
وَقُودُهَا
അതിന്റെ ഇന്ധനം
النَّاسُ
മനുഷ്യരാകുന്നു
وَالْحِجَارَةُ
കല്ലുകളും
عَلَيْهَا
അതിന്റെ മേല്‍നോട്ടത്തിനുണ്ട്
مَلَائِكَةٌ
മലക്കുകള്‍
غِلَاظٌ
പരുഷപ്രകൃതരായ
شِدَادٌ
ശക്തരുമായ
لَّا يَعْصُونَ
അവര്‍ ധിക്കരിക്കുകയില്ല
اللَّهَ
അല്ലാഹുവിനെ
مَا أَمَرَهُمْ
അവന്‍ അവരോട് കല്‍പിച്ച കാര്യത്തില്‍
وَيَفْعَلُونَ
അവര്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യും
مَا يُؤْمَرُونَ
അവരോട് കല്‍പിക്കപ്പെടുന്നത്
Full meaning Play ﴾66:6﴿
كَلَّا
അല്ല
لَمَّا يَقْضِ
അവന്‍ നിര്‍വഹിച്ചിട്ടില്ല
مَا أَمَرَهُ
അവന്‍ അവനോട് കല്‍പിച്ചത്
Full meaning Play ﴾80:23﴿
أَوْ
അല്ലെങ്കില്‍
أَمَرَ
കല്‍പിച്ചിരുന്നു(വെങ്കില്‍)
بِالتَّقْوَىٰ
ഭക്തി പുലര്‍ത്താന്‍
Full meaning Play ﴾96:12﴿