Repeated Words in Quran
فِي قُلُوبِهِم
അവരുടെ മനസ്സുകളിലുണ്ട്
مَّرَضٌ
രോഗം
فَزَادَهُمُ
അവര്‍ക്ക് വര്‍ദ്ധിപ്പിച്ചു
اللَّهُ
അല്ലാഹു
مَرَضًاۖ
രോഗത്തെ
وَلَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
أَلِيمٌ
നോവിക്കുന്ന, നോവേറിയ
بِمَا كَانُوا
അവര്‍ ആയിക്കൊണ്ടിരുന്നതിനാല്‍
يَكْذِبُونَ
അവര്‍ കള്ളം പറയുന്നു
Full meaning Play ﴾2:10﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
لَا تَقُولُوا
നിങ്ങള്‍ പറയരുത്
رَاعِنَا
‘റാഇനാ’ എന്ന്
وَقُولُوا
(മറിച്ച്) നിങ്ങള്‍ പറയുക
انظُرْنَا
‘ഉന്‍ളുര്‍നാ’ എന്ന്
وَاسْمَعُواۗ
നിങ്ങള്‍ ശ്രദ്ധാപുര്‍വം കേള്‍ക്കുകയും ചെയ്യുക
وَلِلْكَافِرِينَ
സത്യനിഷേധികള്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
أَلِيمٌ
നോവേറിയ
Full meaning Play ﴾2:104﴿
إِنَّ الَّذِينَ
തീര്‍ച്ചയായും ഒരുകൂട്ടര്‍
يَكْتُمُونَ
അവര്‍ മറച്ചുവെക്കുന്നു
مَا أَنزَلَ اللَّهُ
അല്ലാഹു ഇറക്കിയത്
مِنَ الْكِتَابِ
വേദഗ്രന്ഥത്തില്‍ നിന്ന്
وَيَشْتَرُونَ
അവര്‍ വാങ്ങുന്നു
بِهِ
അതിന് പകരമായി
ثَمَنًا قَلِيلًاۙ
തുഛമായ വില
أُولَٰئِكَ
അക്കൂട്ടര്‍
مَا يَأْكُلُونَ
അവര്‍ ഭക്ഷിക്കുന്നില്ല
فِي بُطُونِهِمْ
അവരുടെ വയറുകളില്‍
إِلَّا النَّارَ
തീയല്ലാതെ
وَلَا يُكَلِّمُهُمُ
അവരോട് സംസാരിക്കുകയില്ല
اللَّهُ
അല്ലാഹു
يَوْمَ الْقِيَامَةِ
അന്ത്യനാളില്‍
وَلَا يُزَكِّيهِمْ
അവരെ ശുദ്ധീകരിക്കുകയുമില്ല
وَلَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
أَلِيمٌ
വേദനയേറിയ
Full meaning Play ﴾2:174﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
كُتِبَ عَلَيْكُمُ
നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു
الْقِصَاصُ
പ്രതിക്രിയ
فِي الْقَتْلَىۖ
കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍
الْحُرُّ بِالْحُرِّ
സ്വതന്ത്രനെങ്കില്‍ സ്വതന്ത്രന്‍
وَالْعَبْدُ بِالْعَبْدِ
അടിമക്ക് അടിമ
وَالْأُنثَىٰ بِالْأُنثَىٰۚ
സ്ത്രീയെങ്കില്‍ സ്ത്രീ
فَمَنْ عُفِيَ لَهُ
വല്ലവനും ഇളവ് ചെയ്യപ്പെട്ടാല്‍
مِنْ أَخِيهِ
തന്റെ സഹോദരനില്‍ നിന്ന്
شَيْءٌ
വല്ലതും
فَاتِّبَاعٌ
അപ്പോള്‍ അത് സ്വീകരിക്കലാണ്
بِالْمَعْرُوفِ
മാന്യമായി
وَأَدَاءٌ
കൊടുത്തുവീട്ടലുമാണ്
إِلَيْهِ
അവന്
بِإِحْسَانٍۗ
നല്ല നിലയില്‍
ذَٰلِكَ
അത്
تَخْفِيفٌ
ഒരിളവാണ്
مِّن رَّبِّكُمْ
നിങ്ങളുടെ നാഥനില്‍ നിന്നുള്ള
وَرَحْمَةٌۗ
കാരുണ്യവും
فَمَنِ اعْتَدَىٰ
വല്ലവനും അത് ലംഘിച്ചാല്‍
بَعْدَ ذَٰلِكَ
അതിന് ശേഷം
فَلَهُ
അവനുണ്ട്
عَذَابٌ
ശിക്ഷ
أَلِيمٌ
വേദനയേറിയ
Full meaning Play ﴾2:178﴿
إِنَّ الَّذِينَ يَشْتَرُونَ
നിശ്ചയമായും വാങ്ങുന്നവര്‍
بِعَهْدِ اللَّهِ
അല്ലാഹുവോടുള്ള പ്രതിജ്ഞകൊണ്ട്
وَأَيْمَانِهِمْ
സ്വന്തം ശപഥങ്ങളും
ثَمَنًا
വില
قَلِيلًا
തുഛമായ
أُولَٰئِكَ
അവര്‍
لَا خَلَاقَ
ഒരു വിഹിതവുമില്ല
لَهُمْ
അവര്‍ക്ക്
فِي الْآخِرَةِ
പരലോകത്ത്
وَلَا يُكَلِّمُهُمُ
അവരോട് സംസാരിക്കുകയില്ല
اللَّهُ
അല്ലാഹു
وَلَا يَنظُرُ
നോക്കുകയുമില്ല
إِلَيْهِمْ
അവരിലേക്ക്
يَوْمَ الْقِيَامَةِ
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
وَلَا يُزَكِّيهِمْ
അവരെ സംസ്കരിക്കുകയുമില്ല
وَلَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
أَلِيمٌ
നോവേറിയ
Full meaning Play ﴾3:77﴿
إِنَّ الَّذِينَ كَفَرُوا
നിശ്ചയം സത്യത്തെ നിഷേധിച്ചവര്‍
وَمَاتُوا
അവര്‍ മരിക്കുകയും ചെയ്തു
وَهُمْ كُفَّارٌ
അവര്‍ സത്യനിഷേധികളായിരിക്കെത്തന്നെ
فَلَن يُقْبَلَ
സ്വീകരിക്കപ്പെടുകയില്ല
مِنْ أَحَدِهِم
അവരില്‍ ഒരാളില്‍നിന്നും
مِّلْءُ الْأَرْضِ
ഭൂമി നിറയെ
ذَهَبًا
സ്വര്‍ണം
وَلَوِ افْتَدَىٰ
പ്രായശ്ചിത്തം നല്‍കിയാലും
بِهِۗ
അതിനെ, അതുകൊണ്ട്
أُولَٰئِكَ
അവര്‍
لَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
أَلِيمٌ
നോവേറിയ
وَمَا لَهُم
അവര്‍ക്കില്ല
مِّن نَّاصِرِينَ
സഹായികളില്‍ നിന്ന് (ആരും)
Full meaning Play ﴾3:91﴿
إِنَّ
നിശ്ചയം ഒരു കൂട്ടര്‍
الَّذِينَ اشْتَرَوُا
അവര്‍ വാങ്ങിയിരിക്കുന്നു
الْكُفْرَ
സത്യനിഷേധം
بِالْإِيمَانِ
സത്യവിശ്വാസത്തിന് പകരം
لَن يَضُرُّوا اللَّهَ
അവര്‍ അല്ലാഹുവിന് ദോഷം വരുത്തുകയില്ല
شَيْئًا
ഒട്ടും
وَلَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
أَلِيمٌ
വേദനയേറിയ
Full meaning Play ﴾3:177﴿
لَا تَحْسَبَنَّ
നിശ്ചയം നീ കരുതരുത്
الَّذِينَ يَفْرَحُونَ
ഊറ്റം കൊള്ളുന്നവരെ സംബന്ധിച്ച്
بِمَا أَتَوا
അവരുടെ ചെയ്തികളില്‍
وَّيُحِبُّونَ
അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു
أَن يُحْمَدُوا
പ്രശംസിക്കപ്പെടാന്‍
بِمَا لَمْ يَفْعَلُوا
അവര്‍ ചെയ്യാത്തതിന്റെ പേരില്‍
فَلَا تَحْسَبَنَّهُم
അവരെ കുറിച്ച് നീ കരുതരുത്
بِمَفَازَةٍ
രക്ഷപ്പെടുമെന്ന്
مِّنَ الْعَذَابِۖ
ശിക്ഷയില്‍നിന്ന്
وَلَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
أَلِيمٌ
വേദനയേറിയ
Full meaning Play ﴾3:188﴿
إِنَّ الَّذِينَ كَفَرُوا
തീര്‍ച്ചയായും സത്യനിഷേധം കൈക്കൊണ്ടവര്‍
لَوْ أَنَّ لَهُم
അവര്‍ക്കുണ്ടായാല്‍പോലും
مَّا فِي الْأَرْضِ
ഭൂമിയിലുള്ളത്
جَمِيعًا
മുഴുവനും
وَمِثْلَهُ
അതുപോലുള്ളതും
مَعَهُ
അതോടൊപ്പം
لِيَفْتَدُوا
അവര്‍ പിഴയായി ഒടുക്കുന്നതിന്നായി
بِهِ
അവ
مِنْ عَذَابِ
ശിക്ഷക്കുപകരം
يَوْمِ الْقِيَامَةِ
ഉയിര്‍ത്തെഴുന്നേല്‍പുനാളിലെ
مَا تُقُبِّلَ
അത് സ്വീകരിക്കപ്പെടുകയില്ല
مِنْهُمْۖ
അവരില്‍നിന്ന്
وَلَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
أَلِيمٌ
വേദനയേറിയ
Full meaning Play ﴾5:36﴿
لَّقَدْ كَفَرَ
തീര്‍ച്ചയായും സത്യനിഷേധിയായിരിക്കുന്നു
الَّذِينَ قَالُوا
പറഞ്ഞവര്‍
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
ثَالِثُ ثَلَاثَةٍۘ
മൂവരില്‍ ഒരുവനാണെന്ന്
وَمَا مِنْ
എന്നാല്‍ ഇല്ല
إِلَٰهٍ
ഒരു ദൈവവും
إِلَّا إِلَٰهٌ
ദൈവം അല്ലാതെ
وَاحِدٌۚ
ഏകനായ
وَإِن لَّمْ يَنتَهُوا
അവര്‍ വിരമിക്കുന്നില്ലെങ്കില്‍
عَمَّا يَقُولُونَ
അവര്‍ പറയുന്നതില്‍നിന്ന്
لَيَمَسَّنَّ
ബാധിക്കുകതന്നെ ചെയ്യും
الَّذِينَ كَفَرُوا
സത്യനിഷേധികളെ
مِنْهُمْ
അവരിലെ
عَذَابٌ
ശിക്ഷ
أَلِيمٌ
നോവേറിയ
Full meaning Play ﴾5:73﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
لَيَبْلُوَنَّكُمُ اللَّهُ
അല്ലാഹു നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും
بِشَيْءٍ
ചിലതുകൊണ്ട്
مِّنَ الصَّيْدِ
വേട്ടജന്തുക്കളില്‍പെട്ട
تَنَالُهُ
അതിനെ പിടികൂടും
أَيْدِيكُمْ
നിങ്ങളുടെ കൈകള്‍
وَرِمَاحُكُمْ
നിങ്ങളുടെ കുന്തങ്ങളും
لِيَعْلَمَ
തിരിച്ചറിയാന്‍വേണ്ടി
اللَّهُ
അല്ലാഹു
مَن يَخَافُهُ
അവനെ ഭയപ്പെടുന്ന ചിലരെ
بِالْغَيْبِۚ
കാണാതെതന്നെ
فَمَنِ اعْتَدَىٰ
അതിനാല്‍ ആരെങ്കിലും അതിക്രമം കാണിച്ചു (എങ്കില്‍)
بَعْدَ ذَٰلِكَ
അതിനുശേഷം
فَلَهُ
അയാള്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
أَلِيمٌ
നോവേറിയ
Full meaning Play ﴾5:94﴿
وَذَرِ
നീ വിട്ടേക്കുക
الَّذِينَ اتَّخَذُوا
ആക്കിയവരെ
دِينَهُمْ
തങ്ങളുടെ മതത്തെ(ജീവിത വ്യവസ്ഥയെ)
لَعِبًا
കളിയും
وَلَهْوًا
തമാശയും
وَغَرَّتْهُمُ
അവരെ വഞ്ചിതരാക്കുകയും ചെയ്തിരിക്കുന്നു
الْحَيَاةُ
ജീവിതം
الدُّنْيَاۚ
ഇഹലോക
وَذَكِّرْ
നീ ഉദ്ബോധിപ്പിക്കുക
بِهِ
ഇതുകൊണ്ട്
أَن تُبْسَلَ
നാശത്തില്‍ അകപ്പെടുമെന്നതിനാല്‍
نَفْسٌ
ഒരാത്മാവും
بِمَا كَسَبَتْ
അത് ചെയ്തുകൂട്ടിയതിന്റെപേരില്‍
لَيْسَ
ഇല്ല
لَهَا
അതിന്
مِن دُونِ اللَّهِ
അല്ലാഹുവെക്കൂടാതെ
وَلِيٌّ
രക്ഷകന്‍
وَلَا شَفِيعٌ
ശിപാര്‍ശകനും ഇല്ല
وَإِن تَعْدِلْ
അത് പ്രായശ്ചിത്തം നല്‍കിയാലും
كُلَّ عَدْلٍ
എല്ലാ (വിധ)പ്രായശ്ചിത്തവും
لَّا يُؤْخَذْ
അത്(പ്രായശ്ചിത്തം)സ്വീകരിക്കപ്പെടുകയില്ല
مِنْهَاۗ
അതില്‍നിന്ന്(ആത്മാവില്‍നിന്ന്)
أُولَٰئِكَ
അവര്‍
الَّذِينَ أُبْسِلُوا
നാശത്തിലകപ്പെടുത്തപ്പെട്ടവരാണ്
بِمَا كَسَبُواۖ
അവര്‍ ചെയ്തുകൂട്ടിയതിന്റെപേരില്‍
لَهُمْ
അവര്‍ക്കുണ്ട്
شَرَابٌ
കുടിനീര്
مِّنْ حَمِيمٍ
ചുട്ടുപൊള്ളുന്ന വെള്ളത്തില്‍നിന്നുള്ള
وَعَذَابٌ
ശിക്ഷയും
أَلِيمٌ
നോവേറിയ
بِمَا كَانُوا يَكْفُرُونَ
അവര്‍ നിഷേധിക്കുന്നവരായിരുന്നതിനാല്‍
Full meaning Play ﴾6:70﴿
وَإِلَىٰ ثَمُودَ
സമൂദിലേക്ക്
أَخَاهُمْ
അവരുടെ സഹോദരന്‍
صَالِحًاۗ
സ്വാലിഹിനെ
قَالَ
അദ്ദേഹം പറഞ്ഞു
يَا قَوْمِ
എന്റെ ജനമേ
اعْبُدُوا اللَّهَ
നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക
مَا
ഇല്ല
لَكُم
നിങ്ങള്‍ക്ക്
مِّنْ إِلَٰهٍ
ഒരു ദൈവവും
غَيْرُهُۖ
അവനല്ലാതെ
قَدْ جَاءَتْكُم
നിശ്ചയം നിങ്ങള്‍ക്ക് വന്നെത്തിയിട്ടുണ്ട്
بَيِّنَةٌ
വ്യക്തമായ തെളിവ്
مِّن رَّبِّكُمْۖ
നിങ്ങളുടെ നാഥനില്‍ നിന്നുള്ള
هَٰذِهِ
ഇത്
نَاقَةُ اللَّهِ
അല്ലാഹുവിന്റെ ഒട്ടകമാണ്
لَكُمْ
നിങ്ങള്‍ക്ക്
آيَةًۖ
ഒരു ദൃഷ്ടാന്തമായിട്ട്
فَذَرُوهَا
അതിനാല്‍ അതിനെ നിങ്ങള്‍ വിട്ടേക്കുക
تَأْكُلْ
അത് തിന്നട്ടെ
فِي أَرْضِ اللَّهِۖ
അല്ലാഹുവിന്റെ ഭൂമിയില്‍
وَلَا تَمَسُّوهَا
നിങ്ങളതിനെ തൊടരുത്
بِسُوءٍ
ഉപദ്രവം കൊണ്ട്
فَيَأْخُذَكُمْ
എങ്കില്‍ നിങ്ങളെ പിടികൂടും
عَذَابٌ
ശിക്ഷ
أَلِيمٌ
നോവേറിയ
Full meaning Play ﴾7:73﴿
وَمِنْهُمُ
അവരിലുണ്ട്
الَّذِينَ يُؤْذُونَ
ദ്രോഹിക്കുന്ന ചിലര്‍
النَّبِيَّ
നബിയെ
وَيَقُولُونَ
അവര്‍ പറയുന്നു (ആക്ഷേപിക്കുന്നു)
هُوَ
അദ്ദേഹം
أُذُنٌۚ
എല്ലാറ്റിനും ചെവികൊടുക്കുന്നവനാണെന്ന്
قُلْ
പറയുക
أُذُنُ خَيْرٍ
(അദ്ദേഹം) ഗുണകരമായത് ചെവികൊള്ളുന്നവനാണ്
لَّكُمْ
നിങ്ങള്‍ക്ക്
يُؤْمِنُ
അദ്ദേഹം വിശ്വസിക്കുന്നു
بِاللَّهِ
അല്ലാഹുവില്‍
وَيُؤْمِنُ
വിശ്വാസമര്‍പ്പിക്കുന്നു
لِلْمُؤْمِنِينَ
സത്യവിശ്വാസികളില്‍
وَرَحْمَةٌ
(അദ്ദേഹം) അനുഗ്രഹവുമാണ്
لِّلَّذِينَ آمَنُوا
സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക്
مِنكُمْۚ
നിങ്ങളില്‍
وَالَّذِينَ يُؤْذُونَ
ദ്രോഹിക്കുന്നവര്‍
رَسُولَ اللَّهِ
അല്ലാഹുവിന്റെ ദൂതനെ
لَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
أَلِيمٌ
നോവേറിയ
Full meaning Play ﴾9:61﴿
الَّذِينَ يَلْمِزُونَ
കുത്തുവാക്കു പറയുന്നവര്‍
الْمُطَّوِّعِينَ
സ്വമനസ്സാലെ ചെയ്യുന്നവരെ
مِنَ الْمُؤْمِنِينَ
സത്യവിശ്വാസികളില്‍
فِي الصَّدَقَاتِ
ദാനധര്‍മങ്ങള്‍
وَالَّذِينَ لَا يَجِدُونَ
കണ്ടെത്താത്തവരേയും
إِلَّا جُهْدَهُمْ
സ്വന്തം അധ്വാനമല്ലാതെ
فَيَسْخَرُونَ
അങ്ങനെ അവര്‍ പരിഹസിക്കുന്നു
مِنْهُمْۙ
ആ സത്യവിശ്വാസികളെ
سَخِرَ اللَّهُ
അല്ലാഹു പരിഹസിച്ചിരിക്കുന്നു
مِنْهُمْ
അവരെയും
وَلَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
أَلِيمٌ
നോവേറിയ
Full meaning Play ﴾9:79﴿
وَجَاءَ
വന്നു
الْمُعَذِّرُونَ
ഒഴികഴിവ് ബോധിപ്പിക്കുന്നവര്‍
مِنَ الْأَعْرَابِ
ഗ്രാമീണ അറബികളില്‍നിന്ന്
لِيُؤْذَنَ
അനുമതി ലഭിക്കാന്‍
لَهُمْ
അവര്‍ക്ക്
وَقَعَدَ
വീട്ടിലിരിക്കുകയും ചെയ്തു
الَّذِينَ كَذَبُوا
കള്ളം പറഞ്ഞവര്‍
اللَّهَ
അല്ലാഹുവിനോട്
وَرَسُولَهُۚ
അവന്റെ ദുതനോടും
سَيُصِيبُ
അടുത്ത്തന്നെ ബാധിക്കും
الَّذِينَ كَفَرُوا
സത്യനിഷേധികളെ
مِنْهُمْ
അവരിലെ
عَذَابٌ
ശിക്ഷ
أَلِيمٌ
നോവേറിയ
Full meaning Play ﴾9:90﴿
إِلَيْهِ
അവനിലേക്കാണ്
مَرْجِعُكُمْ
നിങ്ങളുടെ മടക്കം
جَمِيعًاۖ
എല്ലാം
وَعْدَ اللَّهِ
ഇത് അല്ലാഹുവിന്റെ വാഗ്ദാനമാണ്
حَقًّاۚ
സത്യമായ
إِنَّهُ
തീര്‍ച്ചയായും അവന്‍
يَبْدَأُ
ആരംഭിക്കുന്നു
الْخَلْقَ
സൃഷ്ടി
ثُمَّ يُعِيدُهُ
പിന്നെയത് ആവര്‍ത്തിക്കുകയും ചെയ്യുന്നു
لِيَجْزِيَ
അവന്‍ പ്രതിഫലം നല്‍കേണ്ടതിന്
الَّذِينَ آمَنُوا
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا
പ്രവര്‍ത്തിച്ചവര്‍ക്കും
الصَّالِحَاتِ
സല്‍കര്‍മ്മങ്ങള്‍
بِالْقِسْطِۚ
നീതിപൂര്‍വ്വം
وَالَّذِينَ كَفَرُوا
എന്നാല്‍ നിഷേധിച്ചവര്‍
لَهُمْ
അവര്‍ക്കുണ്ട്
شَرَابٌ
പാനീയം
مِّنْ حَمِيمٍ
ചുട്ടുപൊള്ളുന്ന
وَعَذَابٌ
ശിക്ഷയും
أَلِيمٌ
നോവേറിയ
بِمَا كَانُوا يَكْفُرُونَ
അവര്‍ സത്യത്തെ നിഷേധിച്ചുകൊണ്ടിരുന്നതിനാല്‍
Full meaning Play ﴾10:4﴿
قِيلَ
പറയപ്പെട്ടു
يَا نُوحُ
നൂഹേ
اهْبِطْ
നീ ഇറങ്ങുക
بِسَلَامٍ مِّنَّا
നമ്മില്‍നിന്നുള്ള സമാധാനത്തോടെ
وَبَرَكَاتٍ
അനുഗ്രഹങ്ങളോടെയും
عَلَيْكَ
നിനക്ക്
وَعَلَىٰ أُمَمٍ
ചിലസമൂഹങ്ങള്‍ക്കും
مِّمَّن مَّعَكَۚ
നിന്നോടൊപ്പമുള്ള
وَأُمَمٌ
മറ്റു ചില സമൂഹങ്ങള്‍
سَنُمَتِّعُهُمْ
അവര്‍ക്ക് നാം ജീവിതവിഭവം നല്‍കും
ثُمَّ يَمَسُّهُم
പിന്നെ അവരെ ബാധിക്കുകയും ചെയ്യും
مِّنَّا
നമ്മില്‍നിന്ന്
عَذَابٌ
ശിക്ഷ
أَلِيمٌ
നോവേറിയ
Full meaning Play ﴾11:48﴿
وَكَذَٰلِكَ
അവ്വിധമാണ്
أَخْذُ رَبِّكَ
നിന്റെ നാഥന്റെ പിടുത്തം
إِذَا أَخَذَ
അവന്‍ പിടികൂടുകയാണെങ്കില്‍
الْقُرَىٰ
നാടുകളെ
وَهِيَ ظَالِمَةٌۚ
അവ അക്രമകാരികളായിരിക്കെ
إِنَّ أَخْذَهُ
നിശ്ചയം അവന്റെ പിടുത്തം
أَلِيمٌ
നോവേറിയതാണ്
شَدِيدٌ
കഠിനവും
Full meaning Play ﴾11:102﴿
وَاسْتَبَقَا
അവരിരുവരും ഓടി
الْبَابَ
വാതില്‍ക്കലേക്ക്
وَقَدَّتْ
അവള്‍ വലിച്ചുകീറി
قَمِيصَهُ
അവന്റെ കുപ്പായം
مِن دُبُرٍ
പിന്നില്‍നിന്ന്
وَأَلْفَيَا
ഇരുവരും കണ്ടു
سَيِّدَهَا
അവളുടെ നാഥനെ (ഭര്‍ത്താവിനെ)
لَدَى الْبَابِۚ
വാതില്‍ക്കല്‍
قَالَتْ
അവള്‍ പറഞ്ഞു
مَا جَزَاءُ
പ്രതിഫലമെന്താണ്
مَنْ أَرَادَ
ആഗ്രഹിച്ചവനുള്ള
بِأَهْلِكَ
നിങ്ങളുടെ ഭാര്യയുടെ കാര്യത്തില്‍
سُوءًا
അരുതായ്മ
إِلَّا أَن يُسْجَنَ
അവന്‍ തടവിലാക്കപ്പെടുകയല്ലാതെ
أَوْ عَذَابٌ أَلِيمٌ
അല്ലെങ്കില്‍ നോവേറിയ ശിക്ഷ
Full meaning Play ﴾12:25﴿
وَقَالَ
പറഞ്ഞു
الشَّيْطَانُ
പിശാച്
لَمَّا قُضِيَ
തീര്‍പ്പുണ്ടായപ്പോള്‍
الْأَمْرُ
വിധി
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
وَعَدَكُمْ
അവന്‍ നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കി
وَعْدَ الْحَقِّ
സത്യമായ വാഗ്ദാനം
وَوَعَدتُّكُمْ
ഞാനും നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കി
فَأَخْلَفْتُكُمْۖ
എന്നാല്‍ ഞാന്‍ അത് നിങ്ങളോട് ലംഘിച്ചു
وَمَا كَانَ لِيَ
എനിക്കില്ലായിരുന്നു
عَلَيْكُم
നിങ്ങളുടെ മേല്‍
مِّن سُلْطَانٍ
ഒരധികാരവും
إِلَّا أَن دَعَوْتُكُمْ
ഞാന്‍ നിങ്ങളെ ക്ഷണിച്ചുവെന്ന് മാത്രം
فَاسْتَجَبْتُمْ لِيۖ
അപ്പോള്‍ നിങ്ങള്‍ എനിക്ക് ഉത്തരം നല്‍കി
فَلَا تَلُومُونِي
അതിനാല്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട
وَلُومُوا
നിങ്ങള്‍ കുറ്റപ്പെടുത്തുക
أَنفُسَكُمۖ
നിങ്ങളെ തന്നെ
مَّا أَنَا بِمُصْرِخِكُمْ
ഞാന്‍ നിങ്ങളെ രക്ഷിക്കുന്നവനല്ല
وَمَا أَنتُم
നിങ്ങളുമല്ല
بِمُصْرِخِيَّۖ
എന്നെ രക്ഷിക്കുന്നവന്‍
إِنِّي كَفَرْتُ
തീര്‍ച്ചയായും ഞാന്‍ നിഷേധിക്കുന്നു
بِمَا أَشْرَكْتُمُونِ
നിങ്ങള്‍ എന്നെ അല്ലാഹുവിന്റെ പങ്കാളിയാക്കിയതിനെ
مِن قَبْلُۗ
നേരത്തെ
إِنَّ الظَّالِمِينَ
തീര്‍ച്ചയായും അക്രമികള്‍
لَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
أَلِيمٌ
നോവേറിയ
Full meaning Play ﴾14:22﴿
تَاللَّهِ
അല്ലാഹുവാണ് സത്യം
لَقَدْ أَرْسَلْنَا
നിശ്ചയം നാം ദൂതന്മാരെ അയച്ചിട്ടുണ്ട്
إِلَىٰ أُمَمٍ
പല സമുദായങ്ങളിലേക്ക്
مِّن قَبْلِكَ
നിനക്ക് മുമ്പ്
فَزَيَّنَ
അപ്പോള്‍ അലങ്കാരമായി തോന്നിപ്പിച്ചു
لَهُمُ
അവര്‍ക്ക്
الشَّيْطَانُ
പിശാച്
أَعْمَالَهُمْ
അവരുടെ പ്രവര്‍ത്തികളെ
فَهُوَ
അങ്ങനെ അവന്‍
وَلِيُّهُمُ
അവരുടെ രക്ഷാധികാരി
الْيَوْمَ
ഇന്ന് (ഈ ലോകത്ത്)
وَلَهُمْ
അവര്‍ക്കുണ്ട്
عَذَابٌ أَلِيمٌ
വേദനാജനകമായ ശിക്ഷ
Full meaning Play ﴾16:63﴿
إِنَّ
നിശ്ചയമായും
الَّذِينَ لَا يُؤْمِنُونَ
വിശ്വസിക്കാത്തവര്‍
بِآيَاتِ
ദൃഷ്ടാന്തങ്ങളില്‍
اللَّهِ
അല്ലാഹുവിന്റെ
لَا يَهْدِيهِمُ
അവരെ നേര്‍വഴിയിലാക്കുന്നതല്ല
اللَّهُ
അല്ലാഹു
وَلَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
أَلِيمٌ
വേദനയേറിയ
Full meaning Play ﴾16:104﴿
مَتَاعٌ
പ്രയോജനം, സുഖാനുഭവം
قَلِيلٌ
തുഛമായ
وَلَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
أَلِيمٌ
വേദനയേറിയ
Full meaning Play ﴾16:117﴿
إِنَّ الَّذِينَ يُحِبُّونَ
തീര്‍ച്ചയായും ഇഷ്ടപ്പെടുന്നവര്‍
أَن تَشِيعَ
പ്രചരിക്കാന്‍
الْفَاحِشَةُ
അശ്ലീലം
فِي الَّذِينَ آمَنُوا
വിശ്വാസികള്‍ക്കിടയില്‍
لَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
أَلِيمٌ
വേദനയേറിയ
فِي الدُّنْيَا
ഇഹത്തിലും
وَالْآخِرَةِۚ
പരത്തിലും
وَاللَّهُ يَعْلَمُ
അല്ലാഹു അറിയുന്നു
وَأَنتُمْ
നിങ്ങള്‍
لَا تَعْلَمُونَ
നിങ്ങളറിയുന്നില്ല
Full meaning Play ﴾24:19﴿
لَّا تَجْعَلُوا
നിങ്ങളാക്കരുത്
دُعَاءَ الرَّسُولِ
പ്രവാചകന്റ വിളിയെ
بَيْنَكُمْ
നിങ്ങള്‍ക്കിടയിലെ
كَدُعَاءِ
വിളിയെപ്പോലെ
بَعْضِكُم
നിങ്ങളില്‍ ചിലരുടെ
بَعْضًاۚ
ചിലരെ
قَدْ يَعْلَمُ اللَّهُ
അല്ലാഹു അറിയുന്നു
الَّذِينَ يَتَسَلَّلُونَ
ഊരിച്ചാടുന്നവരെ
مِنكُمْ
നിങ്ങളില്‍ നിന്ന്
لِوَاذًاۚ
മറപിടിച്ച്
فَلْيَحْذَرِ
ഭയപ്പെട്ടുകൊള്ളട്ടെ
الَّذِينَ يُخَالِفُونَ
ലംഘിക്കുന്നവര്‍
عَنْ أَمْرِهِ
അദ്ദേഹത്തിന്റെ കല്പന
أَن تُصِيبَهُمْ
അവരെ ബാധിക്കുന്നത്
فِتْنَةٌ
വിപത്ത്
أَوْ يُصِيبَهُمْ
അല്ലെങ്കില്‍ അവരെ ബാധിക്കുന്നത്
عَذَابٌ
ശിക്ഷ
أَلِيمٌ
വേദനയേറിയ
Full meaning Play ﴾24:63﴿
وَالَّذِينَ كَفَرُوا
അവിശ്വസിച്ചവര്‍
بِآيَاتِ اللَّهِ
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍
وَلِقَائِهِ
അവനെ കണ്ടുമുട്ടുന്നതിലും
أُولَٰئِكَ
അക്കൂട്ടര്‍
يَئِسُوا
അവര്‍ നിരാശരായിരിക്കുന്നു
مِن رَّحْمَتِي
എന്റെ കാരുണ്യത്തെ സംബന്ധിച്ച്
وَأُولَٰئِكَ
അക്കൂട്ടര്‍
لَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
أَلِيمٌ
നോവേറിയ
Full meaning Play ﴾29:23﴿
وَالَّذِينَ سَعَوْا
ശ്രമിച്ചവര്‍
فِي آيَاتِنَا
നമ്മുടെ വചനങ്ങളില്‍
مُعَاجِزِينَ
പരാജയപ്പെടുത്താനുദ്ദേശിച്ച്
أُولَٰئِكَ
അവര്‍
لَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
مِّن رِّجْزٍ
കഠിനമായ
أَلِيمٌ
വേദനയേറിയ
Full meaning Play ﴾34:5﴿
قَالُوا
ആ ജനം പറഞ്ഞു
إِنَّا تَطَيَّرْنَا
ഞങ്ങള്‍ ദു:ശ്ശകുനമായി കാണുന്നു
بِكُمْۖ
നിങ്ങളെ
لَئِن لَّمْ تَنتَهُوا
നിങ്ങളിത് നിര്‍ത്തുന്നില്ലെങ്കില്‍
لَنَرْجُمَنَّكُمْ
ഞങ്ങള്‍ നിങ്ങളെ എറിഞ്ഞോടിക്കുക തന്നെ ചെയ്യും
وَلَيَمَسَّنَّكُم
നിങ്ങളെ ബാധിക്കുക തന്നെ ചെയ്യും
مِّنَّا
ഞങ്ങളില്‍ നിന്ന്
عَذَابٌ
ശിക്ഷ
أَلِيمٌ
വേദനയേറിയ
Full meaning Play ﴾36:18﴿
أَمْ لَهُمْ
അതല്ല, അവര്‍ക്കുണ്ടോ
شُرَكَاءُ
പങ്കാളികള്‍
شَرَعُوا
അവര്‍ നിയമമായി നിശ്ചയിച്ചുകൊടുത്തു
لَهُم
അവര്‍ക്ക്
مِّنَ الدِّينِ
മതത്തില്‍
مَا لَمْ يَأْذَن بِهِ
അനുവദിച്ചിട്ടില്ലാത്ത കാര്യം
اللَّهُۚ
അല്ലാഹു
وَلَوْلَا
ഇല്ലാതിരുന്നുവെങ്കില്‍
كَلِمَةُ الْفَصْلِ
തീരുമാന വചനം
لَقُضِيَ
വിധി നടത്തിക്കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു
بَيْنَهُمْۗ
അവര്‍ക്കിടയില്‍
وَإِنَّ الظَّالِمِينَ
തീര്‍ച്ചയായും അക്രമികള്‍
لَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
أَلِيمٌ
നോവേറിയ
Full meaning Play ﴾42:21﴿
إِنَّمَا السَّبِيلُ
തീര്‍ച്ചയായും (കുറ്റം ചുമത്താന്‍) മാര്‍ഗമുള്ളത്
عَلَى الَّذِينَ يَظْلِمُونَ
ദ്രോഹിക്കുന്നവരുടെമേല്‍ മാത്രമാണ്
النَّاسَ
ജനങ്ങളെ
وَيَبْغُونَ
അവര്‍ അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്യും
فِي الْأَرْضِ
ഭൂമിയില്‍
بِغَيْرِ الْحَقِّۚ
ന്യായമില്ലാതെ
أُولَٰئِكَ
അത്തരക്കാര്‍
لَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
أَلِيمٌ
നോവേറിയ
Full meaning Play ﴾42:42﴿
يَغْشَى
അത് മൂടിപ്പൊതിയും
النَّاسَۖ
മനുഷ്യരെ
هَٰذَا
ഇത്
عَذَابٌ
ശിക്ഷതന്നെ
أَلِيمٌ
നോവേറിയ
هَٰذَا
ഇത് (ഖുര്‍ആന്‍)
هُدًىۖ
വഴികാട്ടിയാണ്
وَالَّذِينَ كَفَرُوا
അവിശ്വസിച്ചവര്‍
بِآيَاتِ رَبِّهِمْ
തങ്ങളുടെ നാഥന്റെ വചനങ്ങളെ
لَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
مِّن رِّجْزٍ
കഠിനമായ
أَلِيمٌ
വേദനയേറിയ
Full meaning Play ﴾45:11﴿
فَلَمَّا رَأَوْهُ
അങ്ങനെ അവര്‍ അതിനെ(ശിക്ഷയെ)കണ്ടപ്പോള്‍
عَارِضًا
പ്രത്യക്ഷപ്പെട്ട മേഘമായി
مُّسْتَقْبِلَ
അഭിമുഖമായി, നേരെ
أَوْدِيَتِهِمْ
തങ്ങളുടെ താഴ്‌വരകളില്‍
قَالُوا
അവര്‍ പറഞ്ഞു
هَٰذَا
ഇത്
عَارِضٌ
മേഘമാകുന്നു
مُّمْطِرُنَاۚ
നമുക്ക് മഴതരുന്ന
بَلْ
എന്നാല്‍
هُوَ
അത്
مَا
യാതൊരു കാര്യമാണ്
اسْتَعْجَلْتُم
നിങ്ങള്‍ ധൃതികൂട്ടി
بِهِۖ
അതിന്
رِيحٌ
കാറ്റ്
فِيهَا
അതിലുണ്ട്
عَذَابٌ
ശിക്ഷ
أَلِيمٌ
നോവേറിയ
Full meaning Play ﴾46:24﴿
فَمَن
ഇനി ആരെങ്കിലും
لَّمْ يَجِدْ
അവന്ന് കിട്ടിയില്ല
فَصِيَامُ
എങ്കില്‍ നോമ്പനുഷ്ഠിക്കണം
شَهْرَيْنِ
രണ്ടുമാസം
مُتَتَابِعَيْنِ
തുടര്‍ച്ചയായി
مِن قَبْلِ
മുമ്പ്
أَن يَتَمَاسَّاۖ
ഇരുവരും പരസ്പരം സ്പര്‍ശിക്കുന്നതിന്
فَمَن
ഇനിയാരെങ്കിലും
لَّمْ يَسْتَطِعْ
അവന്ന് സാധിച്ചില്ല
فَإِطْعَامُ
എങ്കില്‍ ആഹാരം നല്‍കണം
سِتِّينَ
അറുപത്
مِسْكِينًاۚ
അഗതികള്‍ക്ക്
ذَٰلِكَ
അത്
لِتُؤْمِنُوا
നിങ്ങള്‍ വിശ്വസിക്കാനാണ്
بِاللَّهِ
അല്ലാഹുവില്‍
وَرَسُولِهِۚ
അവന്റെ ദൂതനിലും
وَتِلْكَ
അവ
حُدُودُ
നിയമപരിധികളാകുന്നു
اللَّهِۗ
അല്ലാഹുവിന്റെ
وَلِلْكَافِرِينَ
സത്യനിഷേധികള്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
أَلِيمٌ
നോവേറിയ
Full meaning Play ﴾58:4﴿
كَمَثَلِ
പോലെയാണ്
الَّذِينَ مِن قَبْلِهِمْ
അവരുടെ മുമ്പുള്ളവരെ
قَرِيبًاۖ
അടുത്തായി
ذَاقُوا
അവര്‍ ആസ്വദിച്ചു
وَبَالَ
ദുഷ്ഫലം
أَمْرِهِمْ
അവരുടെ കാര്യത്തിന്റെ
وَلَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
أَلِيمٌ
നോവേറിയ
Full meaning Play ﴾59:15﴿
أَلَمْ يَأْتِكُمْ
നിങ്ങള്‍ക്ക് വന്നെത്തിയിട്ടില്ലേ?
نَبَأُ
വിവരം
الَّذِينَ كَفَرُوا
നിഷേധിച്ചവരുടെ
مِن قَبْلُ
മുമ്പ്
فَذَاقُوا
അങ്ങനെ അവര്‍ ആസ്വദിച്ചു
وَبَالَ
കെടുതി
أَمْرِهِمْ
അവരുടെ കാര്യത്തിന്റെ
وَلَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
أَلِيمٌ
നോവേറിയ
Full meaning Play ﴾64:5﴿
إِنَّا
നിശ്ചയം നാം
أَرْسَلْنَا
നാം അയച്ചു
نُوحًا
നൂഹിനെ
إِلَىٰ قَوْمِهِ
അദ്ദേഹത്തിന്റെ ജനതയിലേക്ക്
أَنْ أَنذِرْ
നീ മുന്നറിയിപ്പ് നല്‍കുക എന്ന (നിര്‍ദേശത്തോടെ)
قَوْمَكَ
നിന്റെ ജനത്തിന്
مِن قَبْلِ
മുമ്പായി
أَن يَأْتِيَهُمْ
അവര്‍ക്ക് വന്നെത്തുന്നതിന്
عَذَابٌ
ശിക്ഷ
أَلِيمٌ
നോവേറിയ
Full meaning Play ﴾71:1﴿