Repeated Words in Quran
الَّذِينَ يَتَرَبَّصُونَ
അവര്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു, പ്രതീക്ഷിച്ചു
بِكُمْ
നിങ്ങളെ
فَإِن كَانَ لَكُمْ
നിങ്ങള്‍ക്ക് ഉണ്ടായാല്‍
فَتْحٌ
വല്ല വിജയവും
مِّنَ اللَّهِ
അല്ലാഹുവില്‍ നിന്ന്
قَالُوا
അവര്‍ പറഞ്ഞു (പറയും)
أَلَمْ نَكُن
ഞങ്ങള്‍ ആയിരുന്നില്ലേ
مَّعَكُمْ
നിങ്ങളോടൊപ്പം
وَإِن كَانَ لِلْكَافِرِينَ
സത്യനിഷേധികള്‍ക്ക് ഉണ്ടായാല്‍
نَصِيبٌ
ഒരു വിഹിതം, നേട്ടം
قَالُوا
അവര്‍ പറഞ്ഞു (പറയും)
أَلَمْ نَسْتَحْوِذْ عَلَيْكُمْ
ഞങ്ങള്‍ നിങ്ങളെ വലയം ചെയ്തിരുന്നില്ലേ
وَنَمْنَعْكُم
(എന്നിട്ട്) ഞങ്ങള്‍ നിങ്ങളെ തടഞ്ഞില്ലേ (രക്ഷിച്ചില്ലേ)
مِّنَ الْمُؤْمِنِينَۚ
സത്യവിശ്വാസികളില്‍ നിന്ന്
فَاللَّهُ يَحْكُمُ
എന്നാല്‍ അല്ലാഹു തീര്‍പ്പ് കല്‍പിക്കും
بَيْنَكُمْ
നിങ്ങള്‍ക്കിടയില്‍
يَوْمَ الْقِيَامَةِۗ
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
وَلَن يَجْعَلَ اللَّهُ
അല്ലാഹു ഒരിക്കലും ഉണ്ടാക്കുകയില്ല
لِلْكَافِرِينَ
സത്യനിഷേധികള്‍ക്ക്
عَلَى الْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്കെതിരെ
سَبِيلًا
ഒരു മാര്‍ഗവും
Full meaning Play ﴾4:141﴿
يُنَادُونَهُمْ
അവരെ (വിശ്വാസികളെ) അവര്‍ വിളിച്ചു ചോദിക്കും
أَلَمْ نَكُن
ഞങ്ങളായിരുന്നില്ലേ?
مَّعَكُمْۖ
നിങ്ങളുടെ കൂടെ
قَالُوا
അവര്‍ പറയും
بَلَىٰ
അതെ
وَلَٰكِنَّكُمْ
പക്ഷേ, നിങ്ങള്‍
فَتَنتُمْ
നിങ്ങള്‍ നാശത്തിലകപ്പെടുത്തി
أَنفُسَكُمْ
നിങ്ങളെത്തന്നെ
وَتَرَبَّصْتُمْ
നിങ്ങള്‍ കാത്തിരുന്നു
وَارْتَبْتُمْ
നിങ്ങള്‍ സംശയിക്കുകയും ചെയ്തു
وَغَرَّتْكُمُ
നിങ്ങളെ വഞ്ചിതരാക്കി
الْأَمَانِيُّ
വ്യാമോഹങ്ങള്‍
حَتَّىٰ جَاءَ
വന്നെത്തുന്നതു വരെ
أَمْرُ اللَّهِ
അല്ലാഹുവിന്റെ ആജ്ഞ
وَغَرَّكُم
നിങ്ങളെ വഞ്ചിക്കുകയും ചെയ്തു
بِاللَّهِ
അല്ലാഹുവിന്റെ കാര്യത്തില്‍
الْغَرُورُ
കൊടുംവഞ്ചകന്‍
Full meaning Play ﴾57:14﴿