Repeated Words in Quran
قَالَ
അവന്‍ പറഞ്ഞു
يَا آدَمُ
ഓ ആദം
أَنبِئْهُم
നീ അവര്‍ക്ക് പറഞ്ഞുകൊടുക്കുക
بِأَسْمَائِهِمْۖ
അവയുടെ പേരുകള്‍
فَلَمَّا أَنبَأَهُم
അങ്ങനെ അദ്ദേഹം അവര്‍ക്ക് പറഞ്ഞുകൊടുത്തു
بِأَسْمَائِهِمْ
അവയുടെ പേരുകള്‍
قَالَ
അവര്‍ പറഞ്ഞു
أَلَمْ أَقُل
ഞാന്‍ പറഞ്ഞിരുന്നില്ലേ
لَّكُمْ
നിങ്ങളോട്
إِنِّي أَعْلَمُ
നിശ്ചയം ഞാന്‍ അറിയുന്നു
غَيْبَ
അദൃശ്യകാര്യങ്ങള്‍
السَّمَاوَاتِ
ആകാശങ്ങളിലെ
وَالْأَرْضِ
ഭൂമിയിലെയും
وَأَعْلَمُ
ഞാനറിയുകയും ചെയ്യുന്നു
مَا تُبْدُونَ
നിങ്ങള്‍ വെളിപ്പെടുത്തുന്നത്
وَمَا كُنتُمْ تَكْتُمُونَ
നിങ്ങള്‍ ഒളിച്ചുവെക്കുന്നതും
Full meaning Play ﴾2:33﴿
فَلَمَّا أَن جَاءَ
പിന്നീട് വന്നപ്പോള്‍
الْبَشِيرُ
ശുഭവാര്‍ത്ത അറിയിക്കുന്നയാള്‍
أَلْقَاهُ
അത് ഇട്ടുകൊടുത്തു
عَلَىٰ وَجْهِهِ
അദ്ദേഹത്തിന്റെ മുഖത്ത്
فَارْتَدَّ
അപ്പോള്‍ അദ്ദേഹം ആയിത്തീര്‍ന്നു
بَصِيرًاۖ
കാഴ്ചയുള്ളവന്‍
قَالَ
അദ്ദേഹം പറഞ്ഞു
أَلَمْ أَقُل
ഞാന്‍ പറഞ്ഞില്ലേ
لَّكُمْ
നിങ്ങളോട്
إِنِّي أَعْلَمُ
നിശ്ചയമായും ഞാന്‍ അറിയുന്നുവെന്ന്
مِنَ اللَّهِ
അല്ലാഹുവില്‍നിന്ന്
مَا لَا تَعْلَمُونَ
നിങ്ങള്‍ അറിയാത്തത്
Full meaning Play ﴾12:96﴿
قَالَ
അദ്ദേഹം പറഞ്ഞു
أَلَمْ أَقُلْ
ഞാന്‍ പറഞ്ഞിട്ടില്ലേ
إِنَّكَ
നിശ്ചയം താങ്കള്‍
لَن تَسْتَطِيعَ
താങ്കള്‍ക്ക് ഒരിക്കലും സാധിക്കുകയില്ല
مَعِيَ
എന്റെ കൂടെ
صَبْرًا
ക്ഷമിക്കാന്‍
Full meaning Play ﴾18:72﴿
قَالَ
അദ്ദേഹം പറഞ്ഞു
أَلَمْ أَقُل
ഞാന്‍ പറഞ്ഞിട്ടില്ലേ
لَّكَ
താങ്കളോട്
إِنَّكَ
നിശ്ചയമായും താങ്കള്‍
لَن تَسْتَطِيعَ
താങ്കള്‍ക്ക് ഒരിക്കലും സാധിക്കുകയില്ല (എന്ന്)
مَعِيَ
എന്റെ കൂടെ
صَبْرًا
ക്ഷമിക്കാന്‍
Full meaning Play ﴾18:75﴿
قَالَ
പറഞ്ഞു
أَوْسَطُهُمْ
അവരിലെ മധ്യനിലക്കാരന്‍
أَلَمْ أَقُل
ഞാന്‍ പറഞ്ഞിരുന്നില്ലേ?
لَّكُمْ
നിങ്ങളോട്
لَوْلَا تُسَبِّحُونَ
നിങ്ങള്‍ എന്തുകൊണ്ട് ദൈവകീര്‍ത്തനം നടത്തുന്നില്ല എന്ന്‌
Full meaning Play ﴾68:28﴿