Repeated Words in Quran
وَأَقِمِ
നീ നിഷ്ഠയോടെ നിര്‍വഹിക്കുക
الصَّلَاةَ
നമസ്കാരം
طَرَفَيِ النَّهَارِ
പകലിന്റെ രണ്ടറ്റങ്ങളില്‍
وَزُلَفًا
ആദ്യയാമത്തിലും
مِّنَ اللَّيْلِۚ
രാവിന്റെ
إِنَّ الْحَسَنَاتِ
തീര്‍ച്ചയായും സദ്‌വൃത്തികള്‍
يُذْهِبْنَ
ദൂരീകരിക്കും
السَّيِّئَاتِۚ
ദുര്‍വൃത്തികളെ
ذَٰلِكَ
അത്
ذِكْرَىٰ
ഉദ്ബോധനമാണ്
لِلذَّاكِرِينَ
ആലോചിച്ചറിയുന്നവര്‍ക്ക്
Full meaning Play ﴾11:114﴿
أَقِمِ
നീ (നിഷ്ഠയോടെ) നിലനിര്‍ത്തുക
الصَّلَاةَ
നമസ്കാരം
لِدُلُوكِ الشَّمْسِ
സൂര്യന്‍ (മധ്യത്തില്‍നിന്ന്) തെറ്റുന്നസമയത്ത്
إِلَىٰ غَسَقِ
മുറ്റിയ ഇരുട്ട് വരെ
اللَّيْلِ
രാത്രിയുടെ
وَقُرْآنَ الْفَجْرِۖ
പ്രഭാത്തിലെ ഖുര്‍ആന്‍ പാരായണവും (പ്രഭാത നമസ്കാരം)
إِنَّ
നിശ്ചയമായും
قُرْآنَ الْفَجْرِ
പ്രഭാതവേളയിലെ ഖുര്‍ആന്‍ പാരായണം
كَانَ مَشْهُودًا
സാക്ഷ്യംവഹിക്കപ്പെടുന്നതാണ്
Full meaning Play ﴾17:78﴿
إِنَّنِي
നിശ്ചയം ഞാന്‍
أَنَا اللَّهُ
ഞാന്‍ അല്ലാഹുവാകുന്നു
لَا إِلَٰهَ
യാതൊരു ദൈവവുമില്ല
إِلَّا أَنَا
ഞാനല്ലാതെ
فَاعْبُدْنِي
അതിനാല്‍ നീ എനിക്ക് വഴിപ്പെടുക
وَأَقِمِ
നീ നിലനിര്‍ത്തുകയും ചെയ്യുക
الصَّلَاةَ
നമസ്കാരം
لِذِكْرِي
എന്നെ ഓര്‍ക്കാനായി
Full meaning Play ﴾20:14﴿
اتْلُ
നീ ഓതിക്കേള്‍പ്പിക്കുക
مَا أُوحِيَ
ബോധനമായി ലഭിച്ചവ
إِلَيْكَ
നിനക്ക്
مِنَ الْكِتَابِ
വേദപുസ്തകത്തില്‍ നിന്ന്
وَأَقِمِ
നീ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുക
الصَّلَاةَۖ
നമസ്കാരം
إِنَّ الصَّلَاةَ
നിശ്ചയം നമസ്കാരം
تَنْهَىٰ
തടയുന്നു
عَنِ الْفَحْشَاءِ
നീച കൃത്യങ്ങളെ
وَالْمُنكَرِۗ
നിഷിദ്ധ കര്‍മങ്ങളെയും
وَلَذِكْرُ اللَّهِ
അല്ലാഹുവിനെ സ്മരിക്കല്‍ (ആണ്)
أَكْبَرُۗ
ഏറ്റവും മഹത്തരം
وَاللَّهُ
അല്ലാഹു
يَعْلَمُ
അറിയുന്നു
مَا تَصْنَعُونَ
നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്
Full meaning Play ﴾29:45﴿
يَا بُنَيَّ
എന്റെ കുഞ്ഞുമോനേ
أَقِمِ
നീ നിഷ്ഠയോടെ നിര്‍വഹിക്കുക, നീ നിലനിര്‍ത്തുക
الصَّلَاةَ
നമസ്കാരം
وَأْمُرْ بِالْمَعْرُوفِ
നന്‍മ കല്‍പിക്കുകയും ചെയ്യുക
وَانْهَ عَنِ الْمُنكَرِ
തിന്‍മ വിലക്കുകയും ചെയ്യുക
وَاصْبِرْ
നീ ക്ഷമിക്കുക
عَلَىٰ مَا أَصَابَكَۖ
നിന്നെ ബാധിച്ചതില്‍, ആപത്തു വന്നതില്‍
إِنَّ ذَٰلِكَ
നിശ്ചയം അത്
مِنْ عَزْمِ الْأُمُورِ
ഖണ്ഡിതമായ (ദൃഢതരമായ) കാര്യങ്ങളില്‍ പെട്ടതാണ്
Full meaning Play ﴾31:17﴿