Repeated Words in Quran
رَّبَّنَا
ഞങ്ങളുടെ നാഥാ
إِنِّي أَسْكَنتُ
തീര്‍ച്ചയായും ഞാന്‍ താമസിപ്പിച്ചു
مِن ذُرِّيَّتِي
എന്റെ മക്കളില്‍ ചിലരെ
بِوَادٍ
ഒരു താഴ്വരയില്‍
غَيْرِ ذِي زَرْعٍ
കൃഷിയില്ലാത്ത
عِندَ بَيْتِكَ
നിന്റെ ഭവനത്തിനുസമീപം
الْمُحَرَّمِ
പവിത്രമായ
رَبَّنَا
ഞങ്ങളുടെ നാഥാ
لِيُقِيمُوا
അവന്‍ നിഷ്ഠയോടെ നിര്‍വഹിക്കാന്‍
الصَّلَاةَ
നമസ്കാരം
فَاجْعَلْ
അതിനാല്‍ നീ ആക്കേണമേ
أَفْئِدَةً
മനസ്സുകളെ
مِّنَ النَّاسِ
ജനങ്ങളില്‍ നിന്ന്
تَهْوِي
ചായ്‌വുള്ളവരായി
إِلَيْهِمْ
അവരിലേക്ക്
وَارْزُقْهُم
നീ അവര്‍ക്ക് നല്‍കേണമേ
مِّنَ الثَّمَرَاتِ
കായ്കനികളില്‍ നിന്ന്
لَعَلَّهُمْ يَشْكُرُونَ
അവര്‍ നന്ദികാണിച്ചേക്കാം
Full meaning Play ﴾14:37﴿
وَلَقَدْ مَكَّنَّاهُمْ
നിശ്ചയം, നാം അവര്‍ക്ക് സൗകര്യം നല്‍കി
فِيمَا
യാതൊരു കാര്യത്തില്‍
إِن مَّكَّنَّاكُمْ
നിങ്ങള്‍ക്ക് നാം സൗകര്യം നല്‍കിയിട്ടില്ല
فِيهِ
അതില്‍
وَجَعَلْنَا
നാം ഉണ്ടാക്കി
لَهُمْ
അവര്‍ക്ക്
سَمْعًا
കേള്‍വി
وَأَبْصَارًا
കാഴ്ചകളും
وَأَفْئِدَةً
ഹൃദയങ്ങളും
فَمَا أَغْنَىٰ
എന്നാല്‍ ഉപകരിച്ചില്ല
عَنْهُمْ
അവര്‍ക്ക്
سَمْعُهُمْ
അവരുടെ കേള്‍വി
وَلَا
(ഉപകരിച്ചി)ല്ല
أَبْصَارُهُمْ
അവരുടെ കാഴ്ചകളും
وَلَا أَفْئِدَتُهُم
അവരുടെ ഹൃദയങ്ങളും (ഉപകരിച്ചി)ല്ല
مِّن شَيْءٍ
ഒട്ടും
إِذْ كَانُوا
അവരായതിനാല്‍
يَجْحَدُونَ
അവര്‍ നിഷേധിക്കുന്നു (നിഷേധിക്കുന്നവര്‍)
بِآيَاتِ اللَّهِ
അല്ലാഹുവിന്റെ വചനങ്ങളെ
وَحَاقَ
സംഭവിച്ചു
بِهِم
അവരില്‍
مَّا
യാതൊരു കാര്യം
كَانُوا
അവരായിരുന്നു
بِهِ
അതിനെ
يَسْتَهْزِئُونَ
അവര്‍ പരിഹസിക്കുന്നു (പരിഹസിക്കുന്നവര്‍)
Full meaning Play ﴾46:26﴿