Repeated Words in Quran
أَفَلَا يَتَدَبَّرُونَ
അവര്‍ സൂക്ഷ്മ വിചിന്തനം നടത്തുന്നില്ലേ
الْقُرْآنَۚ
ഖുര്‍ആനെപ്പറ്റി
وَلَوْ كَانَ
അത് ആയിരുന്നുവെങ്കില്‍
مِنْ عِندِ
പക്കല്‍ നിന്ന്
غَيْرِ اللَّهِ
അല്ലാഹു അല്ലാത്തവരുടെ
لَوَجَدُوا
തീര്‍ച്ചയായും അവര്‍ കണ്ടെത്തുമായിരുന്നു
فِيهِ
അതില്‍
اخْتِلَافًا
വൈരുദ്ധ്യം, വ്യത്യാസം
كَثِيرًا
ധാരാളം
Full meaning Play ﴾4:82﴿
أَفَلَا يَتَدَبَّرُونَ
അവര്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ?
الْقُرْآنَ
ഖുര്‍ആനിനെ
أَمْ عَلَىٰ قُلُوبٍ
അതല്ല(അവരുടെ) ഹൃദയങ്ങള്‍ക്കുമീതെയുണ്ടോ
أَقْفَالُهَا
അവയുടെ പൂട്ടുകള്‍
Full meaning Play ﴾47:24﴿