Repeated Words in Quran
أَفَغَيْرَ
അല്ലാത്തതാണോ
دِينِ اللَّهِ
അല്ലാഹുവിന്റെ ജീവിത വ്യവസ്ഥ
يَبْغُونَ
അവര്‍ ആഗ്രഹിക്കുന്നു,ആഗ്രഹിക്കുന്നത്
وَلَهُ
അവന്
أَسْلَمَ
കീഴ്പെട്ടിരിക്കുന്നു
مَن فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളവര്‍
وَالْأَرْضِ
ഭൂമിയിലും
طَوْعًا
സ്വയം സന്നദ്ധമായി
وَكَرْهًا
അല്ലെങ്കില്‍ നിര്‍ബന്ധിതമായി
وَإِلَيْهِ
അവങ്കലേക്ക് (തന്നെ)
يُرْجَعُونَ
അവര്‍ മടക്കപ്പെടുന്നു
Full meaning Play ﴾3:83﴿
أَفَغَيْرَ اللَّهِ
അല്ലാഹു അല്ലാത്തവരെയാണോ
أَبْتَغِي
ഞാന്‍ തേടുന്നു(തേടേണ്ടത്?)
حَكَمًا
വിധികര്‍ത്താവായി
وَهُوَ
അവനായിരിക്കെ
الَّذِي أَنزَلَ
ഇറക്കിത്തന്നവന്‍
إِلَيْكُمُ
നിങ്ങള്‍ക്ക്
الْكِتَابَ
വേദപുസ്തകം
مُفَصَّلًاۚ
വിശദീകരിക്കപ്പെട്ടനിലയില്‍
وَالَّذِينَ آتَيْنَاهُمُ
നാം നല്‍കിയവര്‍
الْكِتَابَ
വേദം
يَعْلَمُونَ
അവര്‍ അറിയുന്നു
أَنَّهُ
തീര്‍ച്ചയായും അത്
مُنَزَّلٌ
അവതീര്‍ണമായതാണെന്ന്
مِّن رَّبِّكَ
നിന്റെ നാഥനില്‍നിന്ന്
بِالْحَقِّۖ
സത്യവുമായി
فَلَا تَكُونَنَّ
അതിനാല്‍ നീ ആകരുത്
مِنَ الْمُمْتَرِينَ
സംശയാലുക്കളില്‍
Full meaning Play ﴾6:114﴿
وَلَهُ
അവന്റെതാകുന്നു
مَا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളത്
وَالْأَرْضِ
ഭൂമിയിലും
وَلَهُ
അവന് തന്നെയാകുന്നു
الدِّينُ
കീഴ്വണക്കം
وَاصِبًاۚ
എപ്പോഴും
أَفَغَيْرَ اللَّهِ
അല്ലാഹു അല്ലാത്തവരോടാണോ
تَتَّقُونَ
നിങ്ങള്‍ ഭക്തികാണിക്കുന്നത്
Full meaning Play ﴾16:52﴿
قُلْ
നീ ചോദിക്കുക
أَفَغَيْرَ اللَّهِ
അപ്പോള്‍, അല്ലാഹു അല്ലാത്തവരെയാണോ
تَأْمُرُونِّي
നിങ്ങള്‍ എന്നോട് കല്‍പിക്കുന്നത്
أَعْبُدُ
ഞാന്‍ വഴിപ്പെടണമെന്ന്
أَيُّهَا الْجَاهِلُونَ
ഹേ, അവിവേകികളേ
Full meaning Play ﴾39:64﴿