Repeated Words in Quran
فَانتَقَمْنَا
അതിനാല്‍ നാം പ്രതികാരം ചെയ്തു
مِنْهُمْ
അവരോട്
فَأَغْرَقْنَاهُمْ
അങ്ങനെ നാം അവരെ മുക്കി
فِي الْيَمِّ
കടലില്‍
بِأَنَّهُمْ
കാരണം തീര്‍ച്ചയായും അവര്‍
كَذَّبُوا
അവര്‍ തള്ളിക്കളഞ്ഞു
بِآيَاتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളെ
وَكَانُوا
അവരാവുകയും ചെയ്തു
عَنْهَا
അവയെപ്പറ്റി
غَافِلِينَ
അശ്രദ്ധര്‍
Full meaning Play ﴾7:136﴿
وَنَصَرْنَاهُ
നാം അദ്ദേഹത്തെ സഹായിച്ചു
مِنَ الْقَوْمِ
ജനതക്കെതിരെ
الَّذِينَ
യാതൊരു കൂട്ടര്‍
كَذَّبُوا
അവര്‍ കളവാക്കി
بِآيَاتِنَاۚ
നമ്മുടെ വചനങ്ങളെ
إِنَّهُمْ
തീര്‍ച്ചയായും അവര്‍
كَانُوا
അവരായിരുന്നു
قَوْمَ سَوْءٍ
ദുഷിച്ച ജനത
فَأَغْرَقْنَاهُمْ
അതിനാല്‍ നാം അവരെ മുക്കിക്കൊന്നു
أَجْمَعِينَ
എല്ലാവരെയും
Full meaning Play ﴾21:77﴿
وَقَوْمَ نُوحٍ
നൂഹിന്റെ ജനതയെയും
لَّمَّا كَذَّبُوا
അവര്‍ കള്ളമാക്കി തള്ളിയപ്പോള്‍
الرُّسُلَ
ദൂതന്മാരെ
أَغْرَقْنَاهُمْ
നാം അവരെ മുക്കിക്കൊന്നു
وَجَعَلْنَاهُمْ
നാം അവരെ ആക്കുകയും ചെയ്തു
لِلنَّاسِ
ജനങ്ങള്‍ക്ക്
آيَةًۖ
ഒരു ദൃഷ്ടാന്തം
وَأَعْتَدْنَا
നാം ഒരുക്കിവെച്ചിട്ടുണ്ട്
لِلظَّالِمِينَ
അക്രമകാരികള്‍ക്ക്
عَذَابًا
ശിക്ഷ
أَلِيمًا
വേദനയേറിയ
Full meaning Play ﴾25:37﴿
فَلَمَّا آسَفُونَا
അവസാനം അവര്‍ നമ്മെ പ്രകോപിപ്പിച്ചപ്പോള്‍
انتَقَمْنَا
നാം പ്രതികാര നടപടിയെടുത്തു
مِنْهُمْ
അവരോട്
فَأَغْرَقْنَاهُمْ
നാം അവരെ മുക്കി നശിപ്പിക്കുകയും ചെയ്തു
أَجْمَعِينَ
ഒന്നടങ്കം
Full meaning Play ﴾43:55﴿