Repeated Words in Quran
يُصْلِحْ
എങ്കില്‍ അവന്‍ നന്നാക്കിത്തരും
لَكُمْ
നിങ്ങള്‍ക്ക്
أَعْمَالَكُمْ
നിങ്ങളുടെ കര്‍മങ്ങള്‍
وَيَغْفِرْ
അവന്‍ പൊറുത്തുതരികയും ചെയ്യും
لَكُمْ
നിങ്ങള്‍ക്ക്
ذُنُوبَكُمْۗ
നിങ്ങളുടെ പാപങ്ങള്‍
وَمَن يُطِعِ
ആര്‍ അനുസരിക്കുന്നുവോ
اللَّهَ
അല്ലാഹുവിനെ
وَرَسُولَهُ
അവന്റെ ദൂതനെയും
فَقَدْ فَازَ
തീര്‍ച്ചയായും അവന്‍ വിജയിച്ചു
فَوْزًا
വിജയം
عَظِيمًا
മഹത്തായ
Full meaning Play ﴾33:71﴿
وَلَوْ نَشَاءُ
നാം ഇഛിക്കുന്നുവെങ്കില്‍
لَأَرَيْنَاكَهُمْ
നിനക്ക് നാം അവരെ കാണിച്ചു തരുമായിരുന്നു
فَلَعَرَفْتَهُم
അപ്പോള്‍ നീ അവരെ തിരിച്ചറിയും
بِسِيمَاهُمْۚ
അവരുടെ അടയാളം കൊണ്ട്
وَلَتَعْرِفَنَّهُمْ
നിശ്ചയം, നീ അവരെ തിരിച്ചറിയുകതന്നെ ചെയ്യും
فِي لَحْنِ الْقَوْلِۚ
അവരുടെ സംസാരശൈലിയില്‍ നിന്ന്
وَاللَّهُ يَعْلَمُ
അല്ലാഹു അറിയുന്നു
أَعْمَالَكُمْ
നിങ്ങളുടെ കര്‍മങ്ങള്‍
Full meaning Play ﴾47:30﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
أَطِيعُوا
നിങ്ങള്‍ അനുസരിക്കുക
اللَّهَ
അല്ലാഹുവിനെ
وَأَطِيعُوا
നിങ്ങള്‍ അനുസരിക്കുക
الرَّسُولَ
(ദൈവ)ദൂതനെ
وَلَا تُبْطِلُوا
നിങ്ങള്‍ പാഴാക്കരുത്
أَعْمَالَكُمْ
നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ
Full meaning Play ﴾47:33﴿
فَلَا تَهِنُوا
അതിനാല്‍ നിങ്ങള്‍ ദുര്‍ബലരാകരുത്
وَتَدْعُوا
നിങ്ങള്‍ അപേക്ഷിക്കുകയും (ചെയ്യരുത്)
إِلَى السَّلْمِ
സന്ധിക്ക്
وَأَنتُمُ
നിങ്ങളാണെന്നിരിക്കെ
الْأَعْلَوْنَ
ഉന്നതന്മാര്‍, അതിജയിക്കുന്നവര്‍
وَاللَّهُ مَعَكُمْ
അല്ലാഹു നിങ്ങളോടൊപ്പമുണ്ട്
وَلَن يَتِرَكُمْ
അവന്‍ നിങ്ങള്‍ക്ക് നഷ്ടം വരുത്തുന്നതല്ല
أَعْمَالَكُمْ
നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍
Full meaning Play ﴾47:35﴿