Repeated Words in Quran
يَا أَيُّهَا الَّذِينَ آمَنُوا
ഹേ, സത്യവിശ്വാസികളേ
أَطِيعُوا اللَّهَ
നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക
وَأَطِيعُوا الرَّسُولَ
നിങ്ങള്‍ ദൂതനെയും അനുസരിക്കുക
وَأُولِي الْأَمْرِ
കൈകാര്യകര്‍ത്താക്കളെയും
مِنكُمْۖ
നിങ്ങളില്‍ നിന്നുള്ള
فَإِن تَنَازَعْتُمْ
നിങ്ങള്‍ തമ്മില്‍ തര്‍ക്കിച്ചാല്‍
فِي شَيْءٍ
ഒരുകാര്യത്തില്‍
فَرُدُّوهُ
അത് നിങ്ങള്‍ മടക്കുക
إِلَى اللَّهِ
അല്ലാഹുവിലേക്ക്
وَالرَّسُولِ
ദൈവദൂതനിലേക്കും
إِن كُنتُمْ
നിങ്ങളാണെങ്കില്‍
تُؤْمِنُونَ
നിങ്ങള്‍ വിശ്വസിക്കുന്നവര്‍
بِاللَّهِ
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۚ
അന്ത്യദിനത്തിലും
ذَٰلِكَ
അതാണ്
خَيْرٌ
ഏറ്റവും ഉത്തമം
وَأَحْسَنُ
ഏറ്റവും വിശിഷ്ടമായതും
تَأْوِيلًا
അന്തിമഫലത്താല്‍
Full meaning Play ﴾4:59﴿
وَأَطِيعُوا اللَّهَ
അല്ലാഹുവിനെ നിങ്ങള്‍ അനുസരിക്കുക
وَأَطِيعُوا الرَّسُولَ
ദൈവദൂതനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക
وَاحْذَرُواۚ
നിങ്ങള്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യുക
فَإِن تَوَلَّيْتُمْ
അഥവാ നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍
فَاعْلَمُوا
നിങ്ങള്‍ അറിയുക
أَنَّمَا
നിശ്ചയം
عَلَىٰ رَسُولِنَا
നമ്മുടെ ദൂതന്റെ മേലുള്ളത്(കടമ)
الْبَلَاغُ
ദിവ്യസന്ദേശം എത്തിച്ചുതരലാകുന്നു
الْمُبِينُ
വ്യക്തമായ
Full meaning Play ﴾5:92﴿
وَأَطِيعُوا اللَّهَ
നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുകയും ചെയ്യുക
وَرَسُولَهُ
അവന്റെ ദൂതനെയും
وَلَا تَنَازَعُوا
നിങ്ങള്‍ കലഹിക്കരുത്
فَتَفْشَلُوا
അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ ദുര്‍ബലരാകും
وَتَذْهَبَ
പോകുകയും ചെയ്യും
رِيحُكُمْۖ
നിങ്ങളുടെ കാറ്റ്
وَاصْبِرُواۚ
നിങ്ങള്‍ ക്ഷമിക്കുകയും ചെയ്യുക
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
مَعَ
ഒപ്പമാണ്
الصَّابِرِينَ
ക്ഷമാശീലരുടെ
Full meaning Play ﴾8:46﴿
قُلْ
നീ പറയുക
أَطِيعُوا اللَّهَ
നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക
وَأَطِيعُوا الرَّسُولَۖ
ദൂതനെയും നിങ്ങള്‍ അനുസരിക്കുക
فَإِن تَوَلَّوْا
നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍
فَإِنَّمَا
മാത്രമാണ്
عَلَيْهِ
അദ്ദേഹത്തിനുമേലുള്ള ബാധ്യത
مَا حُمِّلَ
അദ്ദേഹം ചുമതലപ്പെട്ടത്
وَعَلَيْكُم
നിങ്ങളുടെ മേലുള്ള ബാധ്യത
مَّا حُمِّلْتُمْۖ
നിങ്ങള്‍ ഏല്‍പിക്കപ്പെട്ടതും
وَإِن تُطِيعُوهُ
നിങ്ങള്‍ അദ്ദേഹത്തെ അനുസരിച്ചാല്‍
تَهْتَدُواۚ
നിങ്ങള്‍ നേര്‍വഴി നേടും
وَمَا عَلَى الرَّسُولِ
ദൂതന്റെ മേലില്ല
إِلَّا
ഒഴികെ
الْبَلَاغُ الْمُبِينُ
വ്യക്തമായ പ്രബോധനം
Full meaning Play ﴾24:54﴿