Repeated Words in Quran
قَالُوا
അവര്‍ പറഞ്ഞു
أَضْغَاثُ أَحْلَامٍۖ
പലതരം പേക്കിനാവുകള്‍
وَمَا نَحْنُ
ഞങ്ങളല്ല
بِتَأْوِيلِ
വ്യാഖ്യാനത്തെപ്പറ്റി
الْأَحْلَامِ
പേക്കിനാവുകളുടെ
بِعَالِمِينَ
അറിവുള്ളവര്‍
Full meaning Play ﴾12:44﴿
بَلْ
എന്നാല്‍
قَالُوا
അവര്‍ പറഞ്ഞു
أَضْغَاثُ أَحْلَامٍ
പാഴ്കിനാവുകള്‍
بَلِ
അല്ല
افْتَرَاهُ
അദ്ദേഹം ഇത് കെട്ടിച്ചമച്ചു
بَلْ
അല്ല
هُوَ
അദ്ദേഹം
شَاعِرٌ
ഒരു കവിയാണ്
فَلْيَأْتِنَا
അല്ലെങ്കില്‍ അദ്ദേഹം കൊണ്ടുവരട്ടെ
بِآيَةٍ
ഒരു ദൃഷ്ടാന്തം
كَمَا أُرْسِلَ
അയക്കപ്പെട്ട പോലെ
الْأَوَّلُونَ
ആദ്യകാല ദൂതന്‍മാര്‍
Full meaning Play ﴾21:5﴿