Repeated Words in Quran
وَلَا تَقْرَبُوا
നിങ്ങള്‍ അടുക്കരുത്
مَالَ
ധനത്തോട്
الْيَتِيمِ
അനാഥയുടെ
إِلَّا
അല്ലാതെ
بِالَّتِي
ഒരു രീതിയില്‍
هِيَ
അത്
أَحْسَنُ
ഏറ്റവും ഉത്തമമാണ്
حَتَّىٰ يَبْلُغَ
അവന്‍ എത്തുന്നതുവരെ
أَشُدَّهُۖ
അവന്റെ കാര്യബോധം
وَأَوْفُوا
നിങ്ങള്‍ തികവ് വരുത്തുക
الْكَيْلَ
അളവില്‍
وَالْمِيزَانَ
തൂക്കത്തിലും
بِالْقِسْطِۖ
നീതിപൂര്‍വം
لَا نُكَلِّفُ
നാം ബാധ്യതചുമത്തുകയില്ല
نَفْسًا
ഒരാള്‍ക്കും
إِلَّا
അല്ലാതെ
وُسْعَهَاۖ
അതിന് കഴിയുന്നത്
وَإِذَا قُلْتُمْ
നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍
فَاعْدِلُوا
നിങ്ങള്‍ നീതിപാലിക്കുക
وَلَوْ كَانَ
അവനായിരുന്നാലും
ذَا قُرْبَىٰۖ
കുടുംബബന്ധം ഉള്ളവന്‍
وَبِعَهْدِ اللَّهِ
അല്ലാഹുവോടുള്ള കരാര്‍
أَوْفُواۚ
നിങ്ങള്‍ പൂര്‍ത്തീകരിക്കുക
ذَٰلِكُمْ
അത്
وَصَّاكُم
അവന്‍ നിങ്ങളെ ഉപദേശിച്ചു
بِهِ
അതുകൊണ്ട്
لَعَلَّكُمْ
നിങ്ങള്‍ ആകാന്‍വേണ്ടി
تَذَكَّرُونَ
നിങ്ങള്‍ ഉപദേശം കൈക്കൊള്ളുന്നു
Full meaning Play ﴾6:152﴿
وَلَمَّا بَلَغَ
അവന്‍ പ്രാപിച്ചപ്പോള്‍
أَشُدَّهُ
തന്റെ പൂര്‍ണ്ണ യൗവ്വനം
آتَيْنَاهُ
നാമവന്നു നല്‍കി
حُكْمًا
തീരുമാനശക്തി
وَعِلْمًاۚ
അറിവും
وَكَذَٰلِكَ
അങ്ങനെ
نَجْزِي
നാം പ്രതിഫലം നല്‍കുന്നു
الْمُحْسِنِينَ
നന്മ ചെയ്യുന്നവര്‍ക്ക്
Full meaning Play ﴾12:22﴿
وَلَا تَقْرَبُوا
നിങ്ങള്‍ സമീപിക്കുകയും ചെയ്യരുത്
مَالَ
മുതലിനെ
الْيَتِيمِ
അനാഥയുടെ
إِلَّا بِالَّتِي
ഒരു നിലയിലല്ലാതെ
هِيَ أَحْسَنُ
അത് ഏറ്റവും നല്ലതാണ്
حَتَّىٰ
വരെ
يَبْلُغَ
അവന്‍ എത്തുന്ന
أَشُدَّهُۚ
കാര്യശേഷി, പ്രായപൂര്‍ത്തി
وَأَوْفُوا
നിങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുക
بِالْعَهْدِۖ
കരാര്‍
إِنَّ الْعَهْدَ
നിശ്ചയമായും കരാര്‍
كَانَ مَسْئُولًا
ചോദിക്കപ്പെടുന്നതാണ്
Full meaning Play ﴾17:34﴿
وَأَمَّا الْجِدَارُ
എന്നാല്‍ ആ മതില്‍
فَكَانَ
അതായിരുന്നു
لِغُلَامَيْنِ
രണ്ട് ബാലന്‍മാരുടേത്
يَتِيمَيْنِ
അനാഥകളായ
فِي الْمَدِينَةِ
ആ പട്ടണത്തിലുള്ള
وَكَانَ
ഉണ്ടായിരുന്നു
تَحْتَهُ
അതിന്റെ ചുവട്ടില്‍
كَنزٌ
ഒരു നിധി
لَّهُمَا
അവര്‍ക്കു വേണ്ടി (കരുതി വെച്ച)
وَكَانَ
ആയിരുന്നു
أَبُوهُمَا
അവരുടെ രണ്ടു പേരുടെയും പിതാവ്
صَالِحًا
ഒരു നല്ല മനുഷ്യന്‍, സച്ചരിതന്‍
فَأَرَادَ
അങ്ങനെ ഉദ്ദേശിച്ചു
رَبُّكَ
താങ്കളുടെ നാഥന്‍
أَن يَبْلُغَا
അവര്‍ക്ക് രണ്ടു പേര്‍ക്കും എത്തണമെന്ന്
أَشُدَّهُمَا
അവരുടെ ശക്തി (പ്രായപൂര്‍ത്തി)
وَيَسْتَخْرِجَا
അവര്‍ രണ്ടു പേരും പുറത്തെടുക്കണമെന്നും
كَنزَهُمَا
അവരുടെ നിധി
رَحْمَةً
കാരുണ്യമായി
مِّن رَّبِّكَۚ
താങ്കളുടെ നാഥനില്‍ നിന്നുള്ള
وَمَا فَعَلْتُهُ
ഞാന്‍ അത് ചെയ്തിട്ടില്ല
عَنْ أَمْرِيۚ
എന്റെ കാര്യം (അഭിപ്രായം പ്രകാരം) ആയിട്ട്
ذَٰلِكَ
അതാണ്
تَأْوِيلُ
വ്യാഖ്യാനം
مَا
ഒന്നിന്റെ
لَمْ تَسْطِع
താങ്കള്‍ക്ക് സാധിച്ചിട്ടില്ല
عَّلَيْهِ
അതില്‍
صَبْرًا
ക്ഷമിക്കാന്‍
Full meaning Play ﴾18:82﴿
وَلَمَّا بَلَغَ
അങ്ങനെ അദ്ദേഹം (മൂസ) നേടിയപ്പോള്‍
أَشُدَّهُ
തന്റെ കരുത്ത് (പ്രായപൂര്‍ത്തി)
وَاسْتَوَىٰ
പക്വത പ്രാപിക്കുകയും ചെയ്തു
آتَيْنَاهُ
നാം അവന്ന് നല്‍കി
حُكْمًا
തീരുമാനശക്തി
وَعِلْمًاۚ
വിജ്ഞാനവും
وَكَذَٰلِكَ
അവ്വിധമാണ്
نَجْزِي
നാം പ്രതിഫലം നല്‍കുക
الْمُحْسِنِينَ
സച്ചരിതര്‍ക്ക്
Full meaning Play ﴾28:14﴿
وَوَصَّيْنَا
നാം ഉപദേശിച്ചു
الْإِنسَانَ
മനുഷ്യനെ
بِوَالِدَيْهِ
അവന്റെ മാതാപിതാക്കളോട്
إِحْسَانًاۖ
നന്നായി വര്‍ത്തിക്കണമെന്ന്
حَمَلَتْهُ
അവനെ (ഗര്‍ഭം)ചുമന്നു
أُمُّهُ
അവന്റെ മാതാവ്
كُرْهًا
ക്ലേശത്തോടെ
وَوَضَعَتْهُ
അവള്‍ അവനെ പ്രസവിക്കുകയും ചെയ്തു
كُرْهًاۖ
പ്രയാസത്തോടെ
وَحَمْلُهُ
അവനെ ഗര്‍ഭം ചുമക്കലും
وَفِصَالُهُ
അവന്റെ മുലകുടി പൂര്‍ത്തിയാക്കലും
ثَلَاثُونَ
മുപ്പത്
شَهْرًاۚ
മാസം
حَتَّىٰ
അങ്ങനെ
إِذَا بَلَغَ
അവന്‍ പ്രാപിച്ചപ്പോള്‍
أَشُدَّهُ
തന്റെ ശക്തി
وَبَلَغَ
അവന്‍ പ്രാപിക്കുകയും ചെയ്തു
أَرْبَعِينَ
നാല്‍പത്
سَنَةً
വര്‍ഷം, വയസ്സ്
قَالَ
അവന്‍ പറഞ്ഞു(പറയും)
رَبِّ
എന്റെ നാഥാ
أَوْزِعْنِي
എനിക്ക് പ്രചോദനം നല്‍കേണമേ
أَنْ أَشْكُرَ
ഞാന്‍ നന്ദികാണിക്കാന്‍
نِعْمَتَكَ
നിന്റെ അനുഗ്രഹത്തിന്
الَّتِي أَنْعَمْتَ
നീ അനുഗ്രഹം ചെയ്ത, നീ അനുഗ്രഹമായി നല്‍കിയ
عَلَيَّ
എനിക്ക്
وَعَلَىٰ وَالِدَيَّ
എന്റെ മാതാപിതാള്‍ക്കും
وَأَنْ أَعْمَلَ
ഞാന്‍ പ്രവര്‍ത്തിക്കാനും
صَالِحًا
നല്ലത്(സല്‍കര്‍മം)
تَرْضَاهُ
നീ അത് തൃപ്തിപ്പെടും (നീ തൃപ്തിപ്പെടുന്ന)
وَأَصْلِحْ
നീ നന്മവരുത്തേണമേ
لِي
എനിക്ക്
فِي ذُرِّيَّتِيۖ
എന്റെ മക്കളില്‍
إِنِّي
നിശ്ചയമായും ഞാന്‍
تُبْتُ
ഞാന്‍ പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു
إِلَيْكَ
നിന്നിലേക്ക്
وَإِنِّي
ഉറപ്പായും ഞാന്‍
مِنَ الْمُسْلِمِينَ
അനുസരണമുള്ളവരില്‍പെട്ടവനാണ്
Full meaning Play ﴾46:15﴿