Repeated Words in Quran
وَالَّذِينَ يُتَوَفَّوْنَ
മരിക്കുന്നവര്‍
مِنكُمْ
നിങ്ങളില്‍ നിന്ന്
وَيَذَرُونَ
അവര്‍ വിട്ടുപോകുന്നു
أَزْوَاجًا
ഭാര്യമാരെ
وَصِيَّةً
വസിയത്ത് ചെയ്യണം
لِّأَزْوَاجِهِم
അവരുടെ ഭാര്യമാര്‍ക്ക്
مَّتَاعًا
ജീവിത വിഭവം
إِلَى الْحَوْلِ
ഒരു കൊല്ലത്തേക്ക്
غَيْرَ إِخْرَاجٍۚ
വീട്ടില്‍ നിന്ന് പുറത്താക്കാതെ
فَإِنْ خَرَجْنَ
അവര്‍ പുറത്ത് പോകുകയാണെങ്കില്‍
فَلَا جُنَاحَ
കുറ്റമില്ല
عَلَيْكُمْ
നിങ്ങളുടെ മേല്‍
فِي مَا فَعَلْنَ
അവര്‍ ചെയ്യുന്നതില്‍
فِي أَنفُسِهِنَّ
അവരുടെ കാര്യത്തില്‍
مِن مَّعْرُوفٍۗ
ന്യായമായി
وَاللَّهُ
അല്ലാഹു
عَزِيزٌ
പ്രതാപവാനാണ്
حَكِيمٌ
യുക്തിമാനും
Full meaning Play ﴾2:240﴿
جَنَّاتُ
സ്വര്‍ഗീയാരാമങ്ങള്‍
عَدْنٍ
സ്ഥിരവാസത്തിനുള്ള
يَدْخُلُونَهَا
അവര്‍ അതില്‍ പ്രവേശിക്കുന്നു
وَمَن صَلَحَ
നന്നായവരും
مِنْ آبَائِهِمْ
അവരുടെ മാതാപിതാക്കളില്‍ നിന്ന്
وَأَزْوَاجِهِمْ
അവരുടെ ഇണകളില്‍ നിന്നും
وَذُرِّيَّاتِهِمْۖ
അവരുടെ മക്കളില്‍ നിന്നും
وَالْمَلَائِكَةُ
മലക്കുകള്‍
يَدْخُلُونَ
അവര്‍ പ്രവേശിക്കും
عَلَيْهِم
അവരുടെ അടുത്ത്
مِّن كُلِّ بَابٍ
എല്ലാ കവാടങ്ങളിലൂടെയും
Full meaning Play ﴾13:23﴿
إِلَّا عَلَىٰ أَزْوَاجِهِمْ
തങ്ങളുടെ ഭാര്യമാരിലൊഴികെ
أَوْ
അല്ലെങ്കില്‍
مَا مَلَكَتْ
ഉടമപ്പെടുത്തിയവരിലും
أَيْمَانُهُمْ
തങ്ങളുടെ വലം കൈകള്‍
فَإِنَّهُمْ
തീര്‍ച്ചയായും അവര്‍
غَيْرُ مَلُومِينَ
ആക്ഷേപിക്കപ്പെടാത്തവരാണ്
Full meaning Play ﴾23:6﴿
يَا أَيُّهَا النَّبِيُّ
നബിയേ
إِنَّا أَحْلَلْنَا
നാം അനുവധിച്ചുതന്നിരിക്കുന്നു
لَكَ
നിനക്ക്
أَزْوَاجَكَ
നിന്റെ പത്നിമാരെ
اللَّاتِي آتَيْتَ أُجُورَهُنَّ
നീ വിവാഹമൂല്യം നല്‍കിയ
وَمَا مَلَكَتْ يَمِينُكَ
നിന്റെ വലം കൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും
مِمَّا أَفَاءَ اللَّهُ
അല്ലാഹു യുദ്ധത്തിലൂടെ അധീനപ്പെടുത്തിത്തന്നവരില്‍
عَلَيْكَ
നിനക്ക്
وَبَنَاتِ عَمِّكَ
നിന്റെ പിതൃവ്യപുത്രിമാരെയും
وَبَنَاتِ عَمَّاتِكَ
പിതൃസഹോദരി പുത്രിമാരെയും
وَبَنَاتِ خَالِكَ
മാതൃസഹോദര പുത്രിമാരെയും
وَبَنَاتِ خَالَاتِكَ
മാതൃസഹോദരി പുത്രിമാരെയും
اللَّاتِي هَاجَرْنَ مَعَكَ
നിന്നോടൊപ്പം സ്വദേശം വെടിഞ്ഞ
وَامْرَأَةً مُّؤْمِنَةً
സത്യവിശ്വാസിനിയായ സ്ത്രീയെയും
إِن وَهَبَتْ
അവള്‍ ദാനം ചെയ്താല്‍
نَفْسَهَا
സ്വന്തത്തെ
لِلنَّبِيِّ
പ്രവാചകന്
إِنْ أَرَادَ النَّبِيُّ
പ്രവാചകന്‍ ഉദ്ദേശിക്കുകയും ചെയ്താല്‍
أَن يَسْتَنكِحَهَا
അവളെ വിവാഹം കഴിക്കാന്‍
خَالِصَةً لَّكَ
നിനക്ക് മാത്രം ബാധകമായ (നിയമമാണിത്)
مِن دُونِ الْمُؤْمِنِينَۗ
സത്യവിശ്വാസികള്‍ക്കില്ല
قَدْ عَلِمْنَا
നമുക്ക് നന്നായറിയാം
مَا فَرَضْنَا
നാം നിയമമാക്കിയ കാര്യം
عَلَيْهِمْ
അവര്‍ക്ക്
فِي أَزْوَاجِهِمْ
അവരുടെ ഭാര്യമാരുടെ കാര്യത്തില്‍
وَمَا مَلَكَتْ أَيْمَانُهُمْ
അവരുടെ വലംകൈ ഉടമപ്പെടുത്തിയവരുടെയും
لِكَيْلَا يَكُونَ
ഉണ്ടാകാതിരിക്കാനാണിത്
عَلَيْكَ
നിനക്ക്
حَرَجٌۗ
ഒരു പ്രയാസവും
وَكَانَ اللَّهُ
അല്ലാഹുവാണ്
غَفُورًا
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
കരുണാനിധിയും
Full meaning Play ﴾33:50﴿
رَبَّنَا
ഞങ്ങളുടെ നാഥാ
وَأَدْخِلْهُمْ
നീ അവരെ പ്രവേശിപ്പിക്കേണമേ
جَنَّاتِ عَدْنٍ
നിത്യവാസത്തിനുള്ള സ്വര്‍ഗത്തില്‍
الَّتِي وَعَدتَّهُمْ
അവര്‍ക്കു നീ വാഗ്ദാനം ചെയ്ത
وَمَن صَلَحَ
സച്ചരിതരായവരെയും
مِنْ آبَائِهِمْ
അവരുടെ മാതാപിതാക്കളില്‍
وَأَزْوَاجِهِمْ
അവരുടെ ഇണകളിലും
وَذُرِّيَّاتِهِمْۚ
അവരുടെ മക്കളിലും
إِنَّكَ
നിശ്ചയം നീയാണ്
أَنتَ الْعَزِيزُ
പ്രതാപി
الْحَكِيمُ
യുക്തിമാന്‍
Full meaning Play ﴾40:8﴿
وَإِذْ أَسَرَّ
രഹസ്യമായി പറഞ്ഞ സന്ദര്‍ഭം
النَّبِيُّ
പ്രവാചകന്‍
إِلَىٰ بَعْضِ
ചിലരോട്
أَزْوَاجِهِ
തന്റെ ഭാര്യമാരില്‍
حَدِيثًا
ഒരു വര്‍ത്തമാനം
فَلَمَّا نَبَّأَتْ
എന്നിട്ട് അവര്‍ അറിയിച്ചപ്പോള്‍
بِهِ
അത്
وَأَظْهَرَهُ
അത് വെളിപ്പെടുത്തുകയും ചെയ്തു
اللَّهُ
അല്ലാഹു
عَلَيْهِ
അദ്ദേഹത്തിന്
عَرَّفَ
അദ്ദേഹം അറിയിച്ചു
بَعْضَهُ
അതില്‍ ചിലത്
وَأَعْرَضَ
അദ്ദേഹം അവഗണിക്കുകയും ചെയ്തു
عَن بَعْضٍۖ
ചിലത്
فَلَمَّا نَبَّأَهَا
അങ്ങനെ അദ്ദേഹം അവരെ അറിയിച്ചപ്പോള്‍
بِهِ
അത്
قَالَتْ
അവര്‍ പറഞ്ഞു (ചോദിച്ചു)
مَنْ
ആരാണ്
أَنبَأَكَ
താങ്കളെ അറിയിച്ചു
هَٰذَاۖ
ഇത്
قَالَ
അദ്ദേഹം പറഞ്ഞു
نَبَّأَنِيَ
എന്നെ വിവരമറിയിച്ചു
الْعَلِيمُ
സര്‍വജ്ഞനായവന്‍
الْخَبِيرُ
സൂക്ഷ്മജ്ഞനും
Full meaning Play ﴾66:3﴿
إِلَّا
ഒഴികെ
عَلَىٰ أَزْوَاجِهِمْ
അവരുടെ ഭാര്യമാരില്‍
أَوْ
അല്ലെങ്കില്‍
مَا مَلَكَتْ
അധീനപ്പെടുത്തിയവരില്‍
أَيْمَانُهُمْ
തങ്ങളുടെ വലംകൈകള്‍
فَإِنَّهُمْ
എന്നാല്‍ നിശ്ചയമായും ഇവര്‍
غَيْرُ مَلُومِينَ
ആക്ഷേപാര്‍ഹര്‍ അല്ല
Full meaning Play ﴾70:30﴿