Repeated Words in Quran
وَإِذَا طَلَّقْتُمُ
നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍
النِّسَاءَ
സ്ത്രീകളെ
فَبَلَغْنَ
അങ്ങനെ അവരെത്തുകയും ചെയ്താല്‍
أَجَلَهُنَّ
അവരുടെ അവധിയില്‍
فَلَا تَعْضُلُوهُنَّ
നിങ്ങളവരെ വിലക്കരുത്
أَن يَنكِحْنَ
അവര്‍ വിവാഹം ചെയ്യുന്നതിനെ
أَزْوَاجَهُنَّ
അവരുടെ ഭര്‍ത്താക്കന്‍മാരെ
إِذَا تَرَاضَوْا بَيْنَهُم
അവര്‍ പരസ്പരം തൃപ്തിപ്പെട്ടാല്‍
بِالْمَعْرُوفِۗ
ന്യായമായ നിലയില്‍
ذَٰلِكَ
അത്
يُوعَظُ بِهِ
ഉപദേശിക്കപ്പെടുന്നു
مَن كَانَ مِنكُمْ
നിങ്ങളില്‍ നിന്നുള്ളവരെ
يُؤْمِنُ بِاللَّهِ
അല്ലാഹുവില്‍ വിശ്വസിക്കുന്ന
وَالْيَوْمِ الْآخِرِۗ
അന്ത്യനാളിലും
ذَٰلِكُمْ
അതാകുന്നു
أَزْكَىٰ لَكُمْ
നിങ്ങള്‍ക്ക് ഏറ്റം സംസ്കൃതമായത്
وَأَطْهَرُۗ
വിശുദ്ധവും
وَاللَّهُ يَعْلَمُ
അല്ലാഹു അറിയുന്നു
وَأَنتُمْ
നിങ്ങള്‍
لَا تَعْلَمُونَ
നിങ്ങളറിയുന്നില്ല
Full meaning Play ﴾2:232﴿
وَكَذَٰلِكَ
അപ്രകാരം
بَعَثْنَاهُمْ
അവരെ നാം ഉയിര്‍ത്തെഴുന്നേല്‍പിച്ചു
لِيَتَسَاءَلُوا
അവര്‍ പരസ്പരം ചോദിക്കാനായി
بَيْنَهُمْۚ
അവര്‍ തമ്മില്‍
قَالَ
പറഞ്ഞു
قَائِلٌ
ഒരു പറയുന്നവന്‍
مِّنْهُمْ
അവരില്‍ നിന്ന്
كَمْ
എത്ര (കാലം)
لَبِثْتُمْۖ
നിങ്ങള്‍ കഴിച്ചുകൂട്ടി
قَالُوا
അവര്‍ പറഞ്ഞു
لَبِثْنَا
ഞങ്ങള്‍ കഴിച്ചുകൂട്ടി
يَوْمًا
ഒരു ദിവസം
أَوْ
അല്ലെങ്കില്‍
بَعْضَ
കുറച്ചു ഭാഗം
يَوْمٍۚ
ഒരു ദിവസത്തിന്റെ
قَالُوا
അവര്‍ പറഞ്ഞു
رَبُّكُمْ
നിങ്ങളുടെ നാഥനാകുന്നു
أَعْلَمُ
ഏറ്റവും കൂടുതല്‍ അറിയുന്നവന്‍
بِمَا لَبِثْتُمْ
നിങ്ങള്‍ കഴിച്ചുകൂട്ടിയതിനെപ്പറ്റി
فَابْعَثُوا
എന്നാല്‍ നിങ്ങള്‍ അയക്കുക
أَحَدَكُم
നിങ്ങളില്‍ ഒരാളെ
بِوَرِقِكُمْ
നിങ്ങളുടെ വെള്ളി നാണയവുമായി
هَٰذِهِ
ഈ
إِلَى الْمَدِينَةِ
പട്ടണത്തിലേക്ക്
فَلْيَنظُرْ
എന്നിട്ടയാള്‍ നോക്കട്ടെ
أَيُّهَا
അതില്‍ എവിടെയാണ്
أَزْكَىٰ
ഏറ്റവും നല്ല
طَعَامًا
ഭക്ഷണം
فَلْيَأْتِكُم
എന്നിട്ടയാള്‍ നിങ്ങളുടെയടുക്കല്‍ വരട്ടെ
بِرِزْقٍ
ഭക്ഷണവുമായി
مِّنْهُ
അതില്‍ നിന്ന്
وَلْيَتَلَطَّفْ
അയാള്‍ സൂക്ഷ്മത (ജാഗ്രത) കൈകൊള്ളട്ടെ
وَلَا يُشْعِرَنَّ
അവന്‍ ഒരിക്കലും അറിയിക്കരുത്
بِكُمْ
നിങ്ങളെപ്പറ്റി
أَحَدًا
ഒരുത്തനെയും
Full meaning Play ﴾18:19﴿
فَإِن لَّمْ تَجِدُوا
ഇനി നിങ്ങള്‍ കണ്ടില്ലെങ്കില്‍
فِيهَا
അതില്‍
أَحَدًا
ആരെയും
فَلَا تَدْخُلُوهَا
അപ്പോള്‍ നിങ്ങളതില്‍ പ്രവേശിക്കരുത്
حَتَّىٰ يُؤْذَنَ لَكُمْۖ
നിങ്ങള്‍ക്ക് അനുവാദം നല്‍കപ്പെടുംവരെ
وَإِن قِيلَ لَكُمُ
നിങ്ങളോട് പറയപ്പെട്ടാല്‍
ارْجِعُوا
നിങ്ങള്‍ മടങ്ങിപ്പോകൂ
فَارْجِعُواۖ
അപ്പോള്‍ നിങ്ങള്‍ മടങ്ങുക
هُوَ
അതാകുന്നു
أَزْكَىٰ
ഏറ്റം പവിത്രം
لَكُمْۚ
നിങ്ങള്‍ക്ക്
وَاللَّهُ
അല്ലാഹു
بِمَا تَعْمَلُونَ
നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റി
عَلِيمٌ
നന്നായറിയുന്നവനാണ്
Full meaning Play ﴾24:28﴿
قُل
നീ പറയുക
لِّلْمُؤْمِنِينَ
സത്യവിശ്വാസികളോട്
يَغُضُّوا
അവര്‍ താഴ്ത്തട്ടെ
مِنْ أَبْصَارِهِمْ
അവരുടെ ദൃഷ്ടികള്‍
وَيَحْفَظُوا
അവര്‍ സൂക്ഷിക്കുകയും ചെയ്യട്ടെ
فُرُوجَهُمْۚ
അവരുടെ ഗുഹ്യ ഭാഗങ്ങള്‍
ذَٰلِكَ
അതാണ്
أَزْكَىٰ
ഏറ്റം വിശുദ്ധം
لَهُمْۗ
അവര്‍ക്ക്
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
خَبِيرٌ
സൂക്ഷ്മമായി അറിയുന്നവനാണ്
بِمَا يَصْنَعُونَ
അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്
Full meaning Play ﴾24:30﴿