Repeated Words in Quran
وَلَنَبْلُوَنَّكُمْ
നിശ്ചയമായും നാം നിങ്ങളെ പരീക്ഷിക്കും
حَتَّىٰ نَعْلَمَ
നാം വേര്‍തിരിച്ചറിയുന്നതുവരെ
الْمُجَاهِدِينَ
പോരാളികളെ
مِنكُمْ
നിങ്ങളിലെ
وَالصَّابِرِينَ
ക്ഷമപാലിക്കുന്നവരെയും
وَنَبْلُوَ
നാം പരിശോധിച്ചുനോക്കുന്നതുവരെയും
أَخْبَارَكُمْ
നിങ്ങളുടെ വൃത്താന്തങ്ങള്‍
Full meaning Play ﴾47:31﴿