Repeated Words in Quran
ثُمَّ
പിന്നെ
بَعَثْنَاهُمْ
അവരെ നാം എഴുന്നേല്‍പിച്ചു
لِنَعْلَمَ
നമുക്കറിയാനായിട്ട്
أَيُّ
ഏതാണ്
الْحِزْبَيْنِ
രണ്ടു കക്ഷികളില്‍
أَحْصَىٰ
കൂടുതല്‍ ക്ലിപ്തപ്പെടുത്തുക (എന്ന്)
لِمَا لَبِثُوا
അവര്‍ താമസിച്ചതിനെ
أَمَدًا
കാലത്തില്‍
Full meaning Play ﴾18:12﴿
لِّيَعْلَمَ
അവന്‍ അറിയുന്നതിനുവേണ്ടി
أَن قَدْ أَبْلَغُوا
അവര്‍ എത്തിച്ചുകൊടുത്തിട്ടുണ്ടെന്ന്
رِسَالَاتِ
സന്ദേശങ്ങള്‍
رَبِّهِمْ
അവരുടെ നാഥന്റെ
وَأَحَاطَ
അവന്‍ വലയം ചെയ്തിരിക്കുന്നു
بِمَا
യാതൊന്നിനെ
لَدَيْهِمْ
അവരുടെ വശമുള്ള
وَأَحْصَىٰ
അവന്‍ തിട്ടപ്പെടുത്തുകയും ചെയ്തിരിക്കുന്നു
كُلَّ شَيْءٍ
എല്ലാ വസ്തുക്കളെയും
عَدَدًا
എണ്ണം മുഖേന
Full meaning Play ﴾72:28﴿