Repeated Words in Quran
أُحِلَّ لَكُمْ
നിങ്ങള്‍ക്കനുവദിക്കപ്പെട്ടിരിക്കുന്നു
لَيْلَةَ الصِّيَامِ
നോമ്പിന്റെ രാവില്‍
الرَّفَثُ
സംസര്‍ഗം
إِلَىٰ نِسَائِكُمْۚ
നിങ്ങളുടെ സ്ത്രീകളിലേക്ക്
هُنَّ
അവര്‍
لِبَاسٌ
വസ്ത്രമാണ്
لَّكُمْ
നിങ്ങളുടെ
وَأَنتُمْ
നിങ്ങളും
لِبَاسٌ
വസ്ത്രമാണ്
لَّهُنَّۗ
അവര്‍ക്കുള്ള
عَلِمَ
അറിഞ്ഞു
اللَّهُ
അല്ലാഹു
أَنَّكُمْ كُنتُمْ
നിങ്ങള്‍ ആയിരുന്നു എന്ന്
تَخْتَانُونَ
നിങ്ങള്‍ വഞ്ചിക്കുന്നു
أَنفُسَكُمْ
നിങ്ങളെത്തന്നെ
فَتَابَ عَلَيْكُمْ
നിങ്ങളുടെ പശ്ചാതാപം സ്വീകരിച്ചിരിക്കുന്നു
وَعَفَا عَنكُمْۖ
നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്തിരിക്കുന്നു
فَالْآنَ
ഇപ്പോള്‍ മുതല്‍
بَاشِرُوهُنَّ
നിങ്ങള്‍ അവരുമായി സഹവസിക്കുക
وَابْتَغُوا
നിങ്ങള്‍ തേടുകയുംചെയ്യുക
مَا كَتَبَ اللَّهُ
അല്ലാഹു നിശ്ചയിച്ചത്
لَكُمْۚ
നിങ്ങള്‍ക്ക്
وَكُلُوا
നിങ്ങള്‍ ഭക്ഷിക്കുക
وَاشْرَبُوا
നിങ്ങള്‍ കുടിക്കുക
حَتَّىٰ يَتَبَيَّنَ لَكُمُ
നിങ്ങള്‍ക്ക് വെളിപ്പെടും വരെ
الْخَيْطُ الْأَبْيَضُ
വെള്ള ഇഴ
مِنَ الْخَيْطِ الْأَسْوَدِ
കറുപ്പ് ഇഴയില്‍ നിന്ന്
مِنَ الْفَجْرِۖ
പ്രഭാതത്തില്‍
ثُمَّ
പിന്നെ
أَتِمُّوا
നിങ്ങള്‍ പൂര്‍ത്തിയാക്കുക
الصِّيَامَ
വ്രതം
إِلَى اللَّيْلِۚ
രാത്രിവരെ
وَلَا تُبَاشِرُوهُنَّ
നിങ്ങള്‍ അവരുമായി വേഴ്ച നടത്തരുത്
وَأَنتُمْ
നിങ്ങളായിരിക്കെ
عَاكِفُونَ
ഭജനമിരിക്കുന്നവര്‍
فِي الْمَسَاجِدِۗ
പള്ളികളില്‍
تِلْكَ
അത്
حُدُودُ اللَّهِ
അല്ലാഹുവിന്റെ അതിര്‍വരമ്പുകളാണ്
فَلَا تَقْرَبُوهَاۗ
അത്കൊണ്ട് നിങ്ങള്‍ അവയോടടുക്കരുത്
كَذَٰلِكَ
അപ്രകാരം
يُبَيِّنُ اللَّهُ
അല്ലാഹു വിവരിക്കുന്നു
آيَاتِهِ
അവന്റെ വചനങ്ങള്‍
لِلنَّاسِ
ജനങ്ങള്‍ക്ക്
لَعَلَّهُمْ
അവരാകാന്‍
يَتَّقُونَ
സൂക്ഷ്മത പുലര്‍ത്തുന്നു
Full meaning Play ﴾2:187﴿
وَأَتِمُّوا
നിങ്ങള്‍ പൂര്‍ണമായി നിര്‍വഹിക്കുക
الْحَجَّ
ഹജ്ജ്
وَالْعُمْرَةَ
ഉംറയും
لِلَّهِۚ
അല്ലാഹുവിന്ന്
فَإِنْ أُحْصِرْتُمْ
ഇനി നിങ്ങള്‍ തടയപ്പെട്ടാല്‍
فَمَا اسْتَيْسَرَ
സൗകര്യപ്പെടുന്നത് (നിര്‍വഹിക്കുക)
مِنَ الْهَدْيِۖ
ബലിയില്‍ നിന്ന്
وَلَا تَحْلِقُوا
നിങ്ങള്‍ മുണ്ഡനം ചെയ്യരുത്
رُءُوسَكُمْ
നിങ്ങളുടെ തലകള്‍
حَتَّىٰ يَبْلُغَ
എത്തും വരെ
الْهَدْيُ
ബലിമൃഗം
مَحِلَّهُۚ
അതിന്റെ സ്ഥാനത്ത്
فَمَن كَانَ مِنكُم
നിങ്ങളില്‍ നിന്നാരെങ്കിലും ആയാല്‍
مَّرِيضًا
രോഗി
أَوْ بِهِ أَذًى
അല്ലെങ്കില്‍ മറ്റു ബുദ്ധിമുട്ടുകളോ
مِّن رَّأْسِهِ
അവന്റെ തലയില്‍
فَفِدْيَةٌ
അപ്പോള്‍ പ്രായശ്ചിത്തം നല്‍കുക
مِّن صِيَامٍ
ഒന്നുകില്‍ നോമ്പായി
أَوْ صَدَقَةٍ
അല്ലെങ്കില്‍ ദാനം
أَوْ نُسُكٍۚ
അല്ലെങ്കില്‍ ബലി
فَإِذَا أَمِنتُمْ
ഇനി നിങ്ങള്‍ നിര്‍ഭയരായാല്‍
فَمَن تَمَتَّعَ
സൗകര്യം ഉപയോഗിക്കുന്നവര്‍
بِالْعُمْرَةِ إِلَى الْحَجِّ
ഉംറക്ക് ശേഷം ഹജ്ജ് വരെ
فَمَا اسْتَيْسَرَ
സൗകര്യപ്പെടുന്നത് (നിര്‍വഹിക്കുക)
مِنَ الْهَدْيِۚ
ബലിയില്‍ നിന്ന്
فَمَن لَّمْ يَجِدْ
അത് സാധ്യമാകാത്തവര്‍
فَصِيَامُ
നോമ്പ് നിര്‍വഹിക്കുക
ثَلَاثَةِ أَيَّامٍ
മൂന്ന് ദിവസം
فِي الْحَجِّ
ഹജ്ജ് വേളയില്‍
وَسَبْعَةٍ
ഏഴ് എണ്ണം
إِذَا رَجَعْتُمْۗ
നിങ്ങള്‍ മടങ്ങിക്കഴിഞ്ഞാല്‍
تِلْكَ
അത്
عَشَرَةٌ كَامِلَةٌۗ
പൂര്‍ണമായി പത്തുദിവസം
ذَٰلِكَ
അത്
لِمَن لَّمْ يَكُنْ
അല്ലാത്തവര്‍ക്ക്
أَهْلُهُ
അവന്റെ കുടുംബം
حَاضِرِي الْمَسْجِدِ الْحَرَامِۚ
മസ്ജിദുല്‍ ഹറാമിനടുത്ത് താമസിക്കുന്നവര്‍
وَاتَّقُوا اللَّهَ
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
നിങ്ങളറിയുക
أَنَّ اللَّهَ
നിശ്ചയം അല്ലാഹു ആണെന്ന്
شَدِيدُ
കഠിനന്‍
الْعِقَابِ
ശിക്ഷയുടെ കാര്യത്തില്‍
Full meaning Play ﴾2:196﴿
إِلَّا الَّذِينَ عَاهَدتُّم
നിങ്ങള്‍ കരാറിലേര്‍പ്പെട്ടവരൊഴികെ
مِّنَ الْمُشْرِكِينَ
ബഹുദൈവ വിശ്വാസികളില്‍ നിന്ന്
ثُمَّ لَمْ يَنقُصُوكُمْ
പിന്നെ അത് പാലിക്കുന്നതില്‍ നിങ്ങളോട് വീഴ്ച വരുത്താതിരിക്കുകയും ചെയ്തവര്‍
شَيْئًا
തീരെ, യാതൊരു
وَلَمْ يُظَاهِرُوا
അവര്‍ സഹായിച്ചിട്ടുമില്ല
عَلَيْكُمْ
നിങ്ങള്‍ക്കെതിരെ
أَحَدًا
ആരെയും
فَأَتِمُّوا
നിങ്ങള്‍ പൂര്‍ത്തിയാക്കുക
إِلَيْهِمْ
അവരോട്
عَهْدَهُمْ
അവരുടെ കരാര്‍
إِلَىٰ مُدَّتِهِمْۚ
കാലാവധി വരെ
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
يُحِبُّ
ഇഷ്ടപ്പെടുന്നു
الْمُتَّقِينَ
സൂക്ഷ്മത പുലര്‍ത്തുന്നവരെ
Full meaning Play ﴾9:4﴿