Repeated Words in Quran
فَمَا لَكُمْ
അപ്പോള്‍ നിങ്ങള്‍ക്ക് എന്ത് (ന്യായം)
فِي الْمُنَافِقِينَ
കപടവിശ്വാസികളുടെ (കാര്യത്തില്‍)
فِئَتَيْنِ
രണ്ടുകക്ഷികള്‍ (ആവാന്‍)
وَاللَّهُ
അല്ലാഹു
أَرْكَسَهُم
കീഴ്മേല്‍ മറിച്ചിരിക്കുന്നു
بِمَا كَسَبُواۚ
അവര്‍ സമ്പാദിച്ച(തിന്മ) കാരണം
أَتُرِيدُونَ
നിങ്ങള്‍ ഉദ്ദേശിക്കുന്നുവോ
أَن تَهْدُوا
നേര്‍വഴിയിലാക്കാന്‍
مَنْ أَضَلَّ اللَّهُۖ
അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കിയവനെ
وَمَن يُضْلِلِ اللَّهُ
അല്ലാഹു വഴികേടിലാക്കിയവന്‍
فَلَن تَجِدَ
നിനക്ക് ഒരിക്കലും കണ്ടെത്താനാവില്ല
لَهُ
അവന്
سَبِيلًا
ഒരു വഴിയും
Full meaning Play ﴾4:88﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
لَا تَتَّخِذُوا
നിങ്ങള്‍ ആക്കരുത്
الْكَافِرِينَ
സത്യനിഷേധികളെ
أَوْلِيَاءَ
കൈകാര്യകര്‍ത്താക്കള്‍
مِن دُونِ الْمُؤْمِنِينَۚ
സത്യവിശ്വാസികളെക്കൂടാതെ
أَتُرِيدُونَ
നിങ്ങള്‍ ആഗ്രഹിക്കുന്നുവോ
أَن تَجْعَلُوا
നിങ്ങള്‍ ഉണ്ടാക്കുവാന്‍
لِلَّهِ
അല്ലാഹുവിന്
عَلَيْكُمْ
നിങ്ങള്‍ക്കെതിരെ
سُلْطَانًا
ന്യായം
مُّبِينًا
വ്യക്തമായ
Full meaning Play ﴾4:144﴿
فَلَمَّا أَنْ أَرَادَ
അങ്ങനെ അദ്ദേഹം ഉദ്ദേശിച്ചപ്പോള്‍
أَن يَبْطِشَ
പിടികൂടാന്‍
بِالَّذِي
ഒരുത്തനെ
هُوَ
അവന്‍
عَدُوٌّ
ശത്രുവാണ്
لَّهُمَا
അവരിരുവരുടെയും
قَالَ
അവന്‍ പറഞ്ഞു
يَا مُوسَىٰ
മൂസാ
أَتُرِيدُ
നീ ഉദ്ദേശിക്കുകയാണോ
أَن تَقْتُلَنِي
എന്നെ കൊല്ലാന്‍
كَمَا قَتَلْتَ
നീ കൊന്നത്പോലെ
نَفْسًا
ഒരാളെ
بِالْأَمْسِۖ
ഇന്നലെ
إِن تُرِيدُ
നീ ഉദ്ദേശിക്കുന്നില്ല
إِلَّا أَن تَكُونَ
ആകണമെന്നല്ലാതെ
جَبَّارًا
പോക്കിരി
فِي الْأَرْضِ
ഇന്നാട്ടില്‍
وَمَا تُرِيدُ
നീ ആഗ്രഹിക്കുന്നില്ല
أَن تَكُونَ
നീ ആവാന്‍
مِنَ الْمُصْلِحِينَ
നന്മ വരുത്തുന്നവരില്‍
Full meaning Play ﴾28:19﴿