Repeated Words in Quran
قُلْ
നീ പറയുക
أَرَأَيْتَكُمْ
നിങ്ങളൊന്നു പറഞ്ഞുതരൂ
إِنْ أَتَاكُمْ
നിങ്ങളെ ബാധിച്ചാല്‍
عَذَابُ اللَّهِ
അല്ലാഹുവിന്റെ ശിക്ഷ
أَوْ
അല്ലെങ്കില്‍
أَتَتْكُمُ
നിങ്ങള്‍ക്ക് വന്നെത്തി
السَّاعَةُ
അന്ത്യനാള്‍
أَغَيْرَ اللَّهِ
അല്ലാഹു അല്ലാത്തവരെ ആണോ?
تَدْعُونَ
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുക
إِن كُنتُمْ
നിങ്ങള്‍ ആണെങ്കില്‍
صَادِقِينَ
സത്യസന്ധര്‍
Full meaning Play ﴾6:40﴿
أَلَمْ يَأْتِهِمْ
ഇവര്‍ക്ക് വന്നെത്തിയിട്ടില്ലേ
نَبَأُ
വൃത്താന്തം
الَّذِينَ مِن قَبْلِهِمْ
ഇവരുടെ മുന്‍ഗാമികളുടെ
قَوْمِ نُوحٍ
നൂഹിന്റെ സമുദായത്തിന്റെ
وَعَادٍ
ആദിന്റെയും
وَثَمُودَ
സമൂദിന്റെയും
وَقَوْمِ إِبْرَاهِيمَ
ഇബ്റാഹീമിന്റെ ജനതയുടെയും
وَأَصْحَابِ مَدْيَنَ
മദ്‌യന്‍കാരുടെയും
وَالْمُؤْتَفِكَاتِۚ
കീഴ്മേല്‍ മറിഞ്ഞ നാടുകളുടെയും
أَتَتْهُمْ
അവരില്‍ ആഗതരായി
رُسُلُهُم
അവരിലേക്കുള്ള ദൈവദൂതന്‍മാര്‍
بِالْبَيِّنَاتِۖ
വ്യക്തമായ തെളിവുകളുമായി
فَمَا كَانَ اللَّهُ
അപ്പോള്‍ അല്ലാഹു ആയിരുന്നിട്ടില്ല
لِيَظْلِمَهُمْ
അവരോട് ദ്രോഹം ചെയ്യുന്നവന്‍
وَلَٰكِن
പ്രത്യുത
كَانُوا
അവരായിരുന്നു
أَنفُسَهُمْ
തങ്ങളെത്തന്നെ
يَظْلِمُونَ
ദ്രോഹിക്കു(കയായിരു)ന്നു
Full meaning Play ﴾9:70﴿
فَأَتَتْ
പിന്നെ അവള്‍ ചെന്നു
بِهِ
അവനെയുമായി
قَوْمَهَا
അവളുടെ ജനതയുടെ അടുത്തേക്ക്
تَحْمِلُهُۖ
അവനെ ചുമന്നുംകൊണ്ട്
قَالُوا
അവര്‍ പറഞ്ഞു
يَا مَرْيَمُ
ഓ, മര്‍യം
لَقَدْ جِئْتِ
തീര്‍ച്ചയായും നീ ചെയ്തിരിക്കുന്നു
شَيْئًا
ഒരുകാര്യം
فَرِيًّا
വലിയ കുറ്റകരമായ
Full meaning Play ﴾19:27﴿
قَالَ
അവന്‍(അല്ലാഹു)പറയും
كَذَٰلِكَ
അപ്രകാരം
أَتَتْكَ
നിനക്ക് വരികയുണ്ടായി
آيَاتُنَا
നമ്മുടെ ദൃഷ്ടാന്തങ്ങള്‍
فَنَسِيتَهَاۖ
അപ്പോള്‍ അവയെ നീ വിസ്മരിച്ചു
وَكَذَٰلِكَ
അപ്രകാരം തന്നെ
الْيَوْمَ
ഇന്ന്
تُنسَىٰ
നീ വിസ്മരിക്കപ്പെടുന്നു
Full meaning Play ﴾20:126﴿
مَا تَذَرُ
അത് ഉപേക്ഷിക്കുമായിരുന്നില്ല
مِن شَيْءٍ
ഒന്നിനെയും
أَتَتْ
അത് ചെന്നെത്തി
عَلَيْهِ
അതിന്മേല്‍
إِلَّا جَعَلَتْهُ
അതിനെ ആക്കിയിട്ടല്ലാതെ
كَالرَّمِيمِ
തുരുമ്പിച്ചതുപോലെ
Full meaning Play ﴾51:42﴿