Repeated Words in Quran
فَلَمَّا نَسُوا
അവര്‍ മറന്നപ്പോള്‍
مَا ذُكِّرُوا بِهِ
അവര്‍ ഉദ്ബോധിപ്പിക്കപ്പെട്ട ഒന്ന് (ഒരുകാര്യം)
فَتَحْنَا
നാം തുറന്നുകൊടുത്തു
عَلَيْهِمْ
അവര്‍ക്ക്
أَبْوَابَ
കവാടങ്ങള്‍
كُلِّ شَيْءٍ
സകല കാര്യത്തിന്റെയും
حَتَّىٰ إِذَا فَرِحُوا
അങ്ങനെ അവര്‍ അതിരറ്റു സന്തോഷിച്ചപ്പോള്‍
بِمَا أُوتُوا
തങ്ങള്‍ക്ക് നല്‍കപ്പെട്ടവയില്‍
أَخَذْنَاهُم
നാമവരെ പിടികൂടി
بَغْتَةً
പൊടുന്നനെ
فَإِذَا هُم
അപ്പോഴതാ അവര്‍
مُّبْلِسُونَ
നിരാശപ്പെട്ടവര്‍
Full meaning Play ﴾6:44﴿
وَرَاوَدَتْهُ
അവനെ വശീകരിക്കാന്‍ ശ്രമിച്ചു
الَّتِي
ഒരുത്തി, ഒരുവള്‍
هُوَ
അവന്‍
فِي بَيْتِهَا
അവളുടെ വീട്ടിലാണ്
عَن نَّفْسِهِ
അവന്റെ ദേഹത്തിനുവേണ്ടി
وَغَلَّقَتِ
അവള്‍ അടച്ചു
الْأَبْوَابَ
വാതിലുകള്‍
وَقَالَتْ
അവള്‍ പറഞ്ഞു
هَيْتَ لَكَۚ
വരൂ
قَالَ
അവന്‍(യൂസുഫ്) പറഞ്ഞു
مَعَاذَ اللَّهِۖ
അല്ലാഹുവില്‍ ശരണം
إِنَّهُ
നിശ്ചയമായും
رَبِّي
എന്റെ നാഥന്‍
أَحْسَنَ
അവന്‍ നന്നാക്കിത്തീര്‍ത്തിരിക്കുന്നു
مَثْوَايَۖ
എന്റെ സ്ഥാനം
إِنَّهُ
തീര്‍ച്ചയായും
لَا يُفْلِحُ
വിജയിക്കുകയില്ല
الظَّالِمُونَ
അക്രമികള്‍
Full meaning Play ﴾12:23﴿
فَادْخُلُوا
അതിനാല്‍ പ്രവേശിച്ചുകൊള്ളുക
أَبْوَابَ
കവാടങ്ങളിലൂടെ
جَهَنَّمَ
നരകത്തിന്റെ
خَالِدِينَ
സ്ഥിരവാസികളായ നിലയില്‍
فِيهَاۖ
അവിടെ
فَلَبِئْسَ
അപ്പോള്‍ എത്ര ചീത്ത
مَثْوَى
വാസസ്ഥലം
الْمُتَكَبِّرِينَ
അഹങ്കാരികളുടെ
Full meaning Play ﴾16:29﴿
قِيلَ
പറയപ്പെടും
ادْخُلُوا
നിങ്ങള്‍ കടന്നുകൊള്ളുക
أَبْوَابَ
വാതിലുകള്‍
جَهَنَّمَ
നരകത്തിന്റെ
خَالِدِينَ
സ്ഥിരവാസികളായി
فِيهَاۖ
അതില്‍
فَبِئْسَ
എത്ര ചീത്ത
مَثْوَى
വാസസ്ഥലം
الْمُتَكَبِّرِينَ
അഹങ്കാരികളുടെ
Full meaning Play ﴾39:72﴿
ادْخُلُوا
നിങ്ങള്‍ കടന്നു കൊള്ളുക
أَبْوَابَ جَهَنَّمَ
നരക കവാടങ്ങള്‍
خَالِدِينَ
സ്ഥിരവാസികളായിട്ട്
فِيهَاۖ
അതില്‍
فَبِئْسَ
ചീത്ത തന്നെ
مَثْوَى
വാസസ്ഥലം
الْمُتَكَبِّرِينَ
അഹങ്കാരികളുടെ
Full meaning Play ﴾40:76﴿
فَفَتَحْنَا
അങ്ങനെ നാം തുറന്നു
أَبْوَابَ
കവാടങ്ങള്‍
السَّمَاءِ
ആകാശത്തിന്റെ
بِمَاءٍ
വെള്ളം കൊണ്ട്
مُّنْهَمِرٍ
കോരിച്ചൊരിയുന്ന
Full meaning Play ﴾54:11﴿