Repeated Words in Quran
وَإِن تَعْجَبْ
നീ അദ്ഭുതപ്പെടുന്നുവെങ്കില്‍
فَعَجَبٌ
ഏറെ അദ്ഭുതകരമായിട്ടുള്ളത്
قَوْلُهُمْ
അവരുടെ വാക്കാണ്
أَإِذَا كُنَّا
ഞങ്ങള്‍ ആയിക്കഴിഞ്ഞാല്‍
تُرَابًا
മണ്ണ്
أَإِنَّا لَفِي خَلْقٍ
ഞങ്ങള്‍ സൃഷ്ടിപ്പിലായിരിക്കുമെന്നോ
جَدِيدٍۗ
പുതിയ
أُولَٰئِكَ
അവരാണ്
الَّذِينَ كَفَرُوا
അവിശ്വസിച്ചവര്‍
بِرَبِّهِمْۖ
തങ്ങളുടെ നാഥനെ
وَأُولَٰئِكَ
അവര്‍
الْأَغْلَالُ
ചങ്ങലകളുണ്ട്
فِي أَعْنَاقِهِمْۖ
അവരുടെ കഴുത്തുകളില്‍
وَأُولَٰئِكَ
അവര്‍
أَصْحَابُ النَّارِۖ
നരകാവകാശികളാണ്
هُمْ
അവര്‍
فِيهَا
അതില്‍
خَالِدُونَ
നിത്യവാസികളാണ്
Full meaning Play ﴾13:5﴿
وَقَالُوا
അവര്‍ ചോദിക്കുന്നു
أَإِذَا كُنَّا
നാം ആയിരുന്നാലുമോ
عِظَامًا
എല്ലുകളും
وَرُفَاتًا
നുരുമ്പിയ വസ്തുക്കളും
أَإِنَّا
നമ്മളോ
لَمَبْعُوثُونَ
ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവര്‍
خَلْقًا
സൃഷ്ടിയായി
جَدِيدًا
പുതിയ
Full meaning Play ﴾17:49﴿
ذَٰلِكَ
അത്
جَزَاؤُهُم
അവര്‍ക്കുള്ള പ്രതിഫലമാണ്
بِأَنَّهُمْ كَفَرُوا
അവര്‍ നിഷേധിച്ചതിനാല്‍
بِآيَاتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളെ
وَقَالُوا
അവര്‍ പറയുകയും ചെയ്തു
أَإِذَا كُنَّا
ഞങ്ങളായാലുമോ
عِظَامًا
എല്ലുകളും
وَرُفَاتًا
തുരുമ്പും
أَإِنَّا
ഞങ്ങളോ
لَمَبْعُوثُونَ
ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവര്‍
خَلْقًا
ഒരു സൃഷ്ടിയായിട്ട്
جَدِيدًا
പുതിയ
Full meaning Play ﴾17:98﴿
قَالُوا
അവര്‍ പറഞ്ഞു
أَإِذَا مِتْنَا
ഞങ്ങള്‍ മരിച്ചാല്‍
وَكُنَّا
ഞങ്ങളാവുകയും ചെയ്താല്‍
تُرَابًا
മണ്ണ്
وَعِظَامًا
അസ്ഥികളും
أَإِنَّا
തീര്‍ച്ചയായും ഞങ്ങളാവുകയോ
لَمَبْعُوثُونَ
ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നവര്‍
Full meaning Play ﴾23:82﴿
وَقَالُوا
അവര്‍ പറഞ്ഞു
أَإِذَا ضَلَلْنَا
(ലയിച്ച്) അപ്രത്യക്ഷരായാലുമോ
فِي الْأَرْضِ
ഭൂമിയില്‍
أَإِنَّا لَفِي
നിശ്ചയം, ഞങ്ങള്‍ ആയിരിക്കുകയോ
خَلْقٍ
ഒരു സൃഷ്ടിയില്‍
جَدِيدٍۚ
പുതുതായ
بَلْ
എന്നാല്‍ (അത്രയുമല്ല)
هُم
അവര്‍
بِلِقَاءِ رَبِّهِمْ
തങ്ങളുടെ നാഥനെ കണ്ടുമുട്ടുന്നതിനെ
كَافِرُونَ
നിഷേധിക്കുന്നവരാണ്
Full meaning Play ﴾32:10﴿
أَإِذَا مِتْنَا
നാം മരിച്ചാല്‍
وَكُنَّا
നാമായിത്തീരുകയും ചെയ്താല്‍
تُرَابًا
മണ്ണ്
وَعِظَامًا
എല്ലും
أَإِنَّا لَمَبْعُوثُونَ
നാം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവര്‍ തന്നെയോ
Full meaning Play ﴾37:16﴿
أَإِذَا مِتْنَا
നാം മരിച്ചാല്‍
وَكُنَّا
നാം ആയിത്തീരുകയും ചെയ്താല്‍
تُرَابًا
മണ്ണ്
وَعِظَامًا
എല്ലും
أَإِنَّا لَمَدِينُونَ
നമുക്ക് നമ്മുടെ കര്‍മഫലങ്ങള്‍ ലഭിക്കുമെന്നോ ?
Full meaning Play ﴾37:53﴿
وَكَانُوا
അവരായിരുന്നു
يَقُولُونَ
അവര്‍ പറയുന്നു
أَئِذَا مِتْنَا
ഞങ്ങള്‍ മരിച്ചാല്‍
وَكُنَّا
ഞങ്ങളായിത്തീരുകയും ചെയ്താല്‍
تُرَابًا
മണ്ണ്
وَعِظَامًا
എല്ലും
أَإِنَّا
ഉറപ്പായും ഞങ്ങളാണോ?
لَمَبْعُوثُونَ
ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവര്‍
Full meaning Play ﴾56:47﴿
يَقُولُونَ
അവര്‍ പറയും
أَإِنَّا
ഉറപ്പായും നാം ആണോ?
لَمَرْدُودُونَ
`(പൂര്‍വാവസ്ഥയിലേക്കു) മടക്കപ്പെടുന്നവര്‍`
فِي الْحَافِرَةِ
കുഴിയില്‍വെച്ച്
Full meaning Play ﴾79:10﴿