Repeated Words in Quran
قَالُوا
അവര്‍ പറഞ്ഞു
يَا هُودُ
ഹൂദേ,
مَا جِئْتَنَا
നീ ഞങ്ങള്‍ക്ക് കൊണ്ടുവന്നിട്ടില്ല
بِبَيِّنَةٍ
വ്യക്തമായ ഒരു തെളിവ്
وَمَا نَحْنُ
ഞങ്ങളല്ല
بِتَارِكِي
വെടിയുന്നവര്‍
آلِهَتِنَا
ഞങ്ങളുടെ ദൈവങ്ങളെ
عَن قَوْلِكَ
നിന്റെ വാക്കിനാല്‍
وَمَا نَحْنُ
ഞങ്ങളല്ല
لَكَ
നിന്നില്‍
بِمُؤْمِنِينَ
വിശ്വസിക്കുന്നവര്‍
Full meaning Play ﴾11:53﴿
إِن نَّقُولُ
ഞങ്ങള്‍ പറയുന്നില്ല
إِلَّا اعْتَرَاكَ
നിനക്കു ഉളവാക്കിയെന്നല്ലാതെ
بَعْضُ آلِهَتِنَا
ഞങ്ങളുടെ ചില ദൈവങ്ങള്‍
بِسُوءٍۗ
ദോഷബാധ
قَالَ
ഹൂദ് പറഞ്ഞു
إِنِّي
ഞാന്‍
أُشْهِدُ
സാക്ഷിയാക്കുന്നു
اللَّهَ
അല്ലാഹുവിനെ
وَاشْهَدُوا
നിങ്ങളും സാക്ഷ്യം വഹിക്കുക
أَنِّي
നിശ്ചയം, ഞാന്‍
بَرِيءٌ
മുക്തനാണ്
مِّمَّا تُشْرِكُونَ
നിങ്ങള്‍ പങ്കുചേര്‍ക്കുന്നവയില്‍നിന്ന്
Full meaning Play ﴾11:54﴿
قَالُوا
അവര്‍ പറഞ്ഞു
مَن فَعَلَ هَٰذَا
ആരിത് ചെയ്തു
بِآلِهَتِنَا
നമ്മുടെ ദൈവങ്ങളെക്കൊണ്ട്
إِنَّهُ
തീര്‍ച്ചയായും അവന്‍
لَمِنَ الظَّالِمِينَ
അക്രമികളില്‍പെട്ടവന്‍ തന്നെ
Full meaning Play ﴾21:59﴿
قَالُوا
അവര്‍ ചോദിച്ചു
أَأَنتَ
നീയാണോ
فَعَلْتَ
നീ ചെയ്തു
هَٰذَا
ഇത്
بِآلِهَتِنَا
ഞങ്ങളുടെ ദൈവങ്ങളെ
يَا إِبْرَاهِيمُ
ഹേ ഇബ്റാഹീമേ
Full meaning Play ﴾21:62﴿
إِن كَادَ لَيُضِلُّنَا
നമ്മെ തെറ്റിക്കാറായിരിക്കുന്നു
عَنْ آلِهَتِنَا
നമ്മുടെ ദൈവങ്ങളില്‍നിന്ന്
لَوْلَا أَن صَبَرْنَا
നാം ക്ഷമിച്ചില്ലായിരുന്നുവെങ്കില്‍
عَلَيْهَاۚ
അവയുടെ കാര്യത്തില്‍
وَسَوْفَ يَعْلَمُونَ
പിന്നീടവരറിയും
حِينَ يَرَوْنَ
അവര്‍ കാണുന്നേരം
الْعَذَابَ
ശിക്ഷയെ
مَنْ
ആരാണ്
أَضَلُّ
ഏറ്റവും പിഴച്ചവന്‍
سَبِيلًا
വഴി
Full meaning Play ﴾25:42﴿
وَيَقُولُونَ
അവര്‍ ചോദിക്കുമായിരുന്നു
أَئِنَّا لَتَارِكُو
ഞങ്ങള്‍ ഉപേക്ഷിക്കണമെന്നോ
آلِهَتِنَا
ഞങ്ങളുടെ ദൈവങ്ങളെ
لِشَاعِرٍ
ഒരു കവിക്ക് വേണ്ടി
مَّجْنُونٍ
ഭ്രാന്തനായ
Full meaning Play ﴾37:36﴿
قَالُوا
അവര്‍ പറഞ്ഞു(ചോദിച്ചു)
أَجِئْتَنَا
നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുകയാണോ
لِتَأْفِكَنَا
നീ ഞങ്ങളെ തെറ്റിക്കാന്‍
عَنْ آلِهَتِنَا
ഞങ്ങളുടെ ദൈവങ്ങളില്‍ നിന്ന്
فَأْتِنَا
നീ ഞങ്ങള്‍ക്ക് കൊണ്ടുവരിക
بِمَا تَعِدُنَا
നീ ഭീഷണിപ്പെടുത്തുന്ന കാര്യം
إِن كُنتَ
നീയാണെങ്കില്‍
مِنَ الصَّادِقِينَ
സത്യവാദികളില്‍പെട്ടവന്‍
Full meaning Play ﴾46:22﴿