Repeated Words in Quran
إِلَّا آلَ لُوطٍ
ലൂത്വിന്റെ കുടുംബം ഒഴിവാണ്
إِنَّا
തീര്‍ച്ചയായും നാം
لَمُنَجُّوهُمْ
അവരെ നാം രക്ഷപ്പെടുത്തുകതന്നെ ചെയ്യും
أَجْمَعِينَ
എല്ലാവരെയും
Full meaning Play ﴾15:59﴿
فَلَمَّا جَاءَ
എത്തിയപ്പോള്‍
آلَ لُوطٍ
ലൂത്വിന്റെ ആളുകളുടെ അടുക്കല്‍
الْمُرْسَلُونَ
ആ ദൂതന്മാര്‍ (മലക്കുകള്‍)
Full meaning Play ﴾15:61﴿
فَمَا كَانَ
ആയിരുന്നില്ല
جَوَابَ
മറുപടി
قَوْمِهِ
അദ്ദേഹത്തിന്റെ ജനതയുടെ
إِلَّا أَن قَالُوا
അവരുടെ പറച്ചിലല്ലാതെ
أَخْرِجُوا
നിങ്ങള്‍ പുറത്താക്കുവിന്‍
آلَ لُوطٍ
ലൂത്വിന്റെ ആള്‍ക്കാരെ
مِّن قَرْيَتِكُمْۖ
നിങ്ങളുടെ നാട്ടില്‍നിന്ന്
إِنَّهُمْ
നിശ്ചയം അവര്‍
أُنَاسٌ
ആളുകളാണ്
يَتَطَهَّرُونَ
വലിയ വിശുദ്ധി ചമയുന്ന
Full meaning Play ﴾27:56﴿
إِنَّا
നിശ്ചയം നാം
أَرْسَلْنَا
നാം അയച്ചു
عَلَيْهِمْ
അവരുടെ മേല്‍
حَاصِبًا
ചരല്‍ക്കാറ്റിനെ
إِلَّا آلَ لُوطٍۖ
ലൂത്വിന്റെ കുടുംബമൊഴികെ
نَّجَّيْنَاهُم
നാം അവരെ രക്ഷപ്പെടുത്തി
بِسَحَرٍ
രാവിന്റെ ഒടുവുവേളയില്‍
Full meaning Play ﴾54:34﴿