Repeated Words in Quran
قَالَ
അവന്‍ പറഞ്ഞു
يَا آدَمُ
ഓ ആദം
أَنبِئْهُم
നീ അവര്‍ക്ക് പറഞ്ഞുകൊടുക്കുക
بِأَسْمَائِهِمْۖ
അവയുടെ പേരുകള്‍
فَلَمَّا أَنبَأَهُم
അങ്ങനെ അദ്ദേഹം അവര്‍ക്ക് പറഞ്ഞുകൊടുത്തു
بِأَسْمَائِهِمْ
അവയുടെ പേരുകള്‍
قَالَ
അവര്‍ പറഞ്ഞു
أَلَمْ أَقُل
ഞാന്‍ പറഞ്ഞിരുന്നില്ലേ
لَّكُمْ
നിങ്ങളോട്
إِنِّي أَعْلَمُ
നിശ്ചയം ഞാന്‍ അറിയുന്നു
غَيْبَ
അദൃശ്യകാര്യങ്ങള്‍
السَّمَاوَاتِ
ആകാശങ്ങളിലെ
وَالْأَرْضِ
ഭൂമിയിലെയും
وَأَعْلَمُ
ഞാനറിയുകയും ചെയ്യുന്നു
مَا تُبْدُونَ
നിങ്ങള്‍ വെളിപ്പെടുത്തുന്നത്
وَمَا كُنتُمْ تَكْتُمُونَ
നിങ്ങള്‍ ഒളിച്ചുവെക്കുന്നതും
Full meaning Play ﴾2:33﴿
وَقُلْنَا
നാം പറഞ്ഞു
يَا آدَمُ
ആദമേ
اسْكُنْ
നീ താമസിക്കുക
أَنتَ
നീ
وَزَوْجُكَ
നിന്റെ ഇണയും
الْجَنَّةَ
സ്വര്‍ഗത്തില്‍
وَكُلَا
നിങ്ങളിരുവരും ആഹരിക്കുകയും ചെയ്യുക
مِنْهَا
അതില്‍നിന്ന്
رَغَدًا
സുഭിക്ഷമായി
حَيْثُ شِئْتُمَا
നിങ്ങള്‍ രണ്ട്പേരും ഉദ്ദേശിച്ചേടത്തുനിന്ന്
وَلَا تَقْرَبَا
നിങ്ങള്‍ രണ്ടുപേരും അടുക്കരുത്
هَٰذِهِ الشَّجَرَةَ
ഈ വൃക്ഷത്തോട്
فَتَكُونَا
അപ്പോള്‍ നിങ്ങളിരുവരും ആയിത്തീരും
مِنَ الظَّالِمِينَ
അതിക്രമികളില്‍
Full meaning Play ﴾2:35﴿
فَتَلَقَّىٰ
അനന്തരം അഭ്യസിച്ചു
آدَمُ
ആദം
مِن رَّبِّهِ
തന്റെ നാഥനില്‍നിന്ന്
كَلِمَاتٍ
ചില വചനങ്ങള്‍
فَتَابَ عَلَيْهِۚ
അവന്‍ അദ്ദേഹത്തിന്റ പശ്ചാത്താപം സ്വീകരിച്ചു
إِنَّهُ هُوَ
നിശ്ചയം അവന്‍
التَّوَّابُ
പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനാണ്
الرَّحِيمُ
ദയാപരനും
Full meaning Play ﴾2:37﴿
وَيَا آدَمُ
അല്ലയോ ആദം
اسْكُنْ
നീ താമസിക്കുക
أَنتَ
നീ
وَزَوْجُكَ
നിന്റെ ഇണയും
الْجَنَّةَ
ഈ സ്വര്‍ഗത്തില്‍
فَكُلَا
നിങ്ങള്‍ ഇരുവരും തിന്നുകൊള്ളുക
مِنْ حَيْثُ
ഇടത്തില്‍ നിന്ന്
شِئْتُمَا
നിങ്ങള്‍ ഇരുവരും ഇഷ്ടപ്പെട്ടു
وَلَا تَقْرَبَا
(എന്നാല്‍) നിങ്ങള്‍ ഇരുവരും അടുക്കരുത്
هَٰذِهِ الشَّجَرَةَ
ഈ മരത്തോട്
فَتَكُونَا
എങ്കില്‍ നിങ്ങള്‍ ഇരുവരും പെട്ടുപോകും
مِنَ الظَّالِمِينَ
അക്രമികളില്‍
Full meaning Play ﴾7:19﴿
فَقُلْنَا
നാം പറഞ്ഞു
يَا آدَمُ
ഓ ആദം
إِنَّ هَٰذَا
നിശ്ചയമായും ഇവന്‍
عَدُوٌّ
ശത്രുവാണ്
لَّكَ
നിന്റെ
وَلِزَوْجِكَ
നിന്റെ ഇണയുടെയും
فَلَا يُخْرِجَنَّكُمَا
അതിനാല്‍ അവന്‍ നിങ്ങളിരുവരെയും പുറത്താക്കാതിരിക്കട്ടെ
مِنَ الْجَنَّةِ
സ്വര്‍ഗ്ഗത്തില്‍ നിന്ന്
فَتَشْقَىٰ
അപ്പോള്‍ നീ നിര്‍ഭാഗ്യവാനായിത്തീരും
Full meaning Play ﴾20:117﴿
فَوَسْوَسَ
എന്നാല്‍ ദുര്‍ബോധനം നല്‍കി
إِلَيْهِ
അദ്ദേഹത്തിന്
الشَّيْطَانُ
പിശാച്
قَالَ
അവന്‍ പറഞ്ഞു
يَا آدَمُ
ആദമേ
هَلْ أَدُلُّكَ
നിനക്ക് ഞാന്‍ അറിയിച്ചുതരട്ടെയോ
عَلَىٰ شَجَرَةِ
ഒരു വൃക്ഷത്തെക്കുറിച്ച്
الْخُلْدِ
നിത്യജീവിതത്തിന്റെ
وَمُلْكٍ
ആധിപത്യത്തിന്റേതുമായ
لَّا يَبْلَىٰ
നശിച്ചുപോകാത്ത
Full meaning Play ﴾20:120﴿
فَأَكَلَا
അങ്ങനെ അവരിരുവരും ഭക്ഷിച്ചു
مِنْهَا
അതില്‍ നിന്ന്
فَبَدَتْ
അപ്പോള്‍ വെളിവായി
لَهُمَا
അവര്‍ക്ക് രണ്ടുപേര്‍ക്കും
سَوْآتُهُمَا
അവരുടെ നഗ്നത
وَطَفِقَا يَخْصِفَانِ
അവരിരുവരും പൊതിയാന്‍ തുടങ്ങി
عَلَيْهِمَا
അവരിരുവരുടെയും മേല്‍
مِن وَرَقِ
ഇലകൊണ്ട്
الْجَنَّةِۚ
സ്വര്‍ഗ്ഗത്തിന്റെ
وَعَصَىٰ
ധിക്കരിച്ചു
آدَمُ
ആദം
رَبَّهُ
തന്റെ നാഥനെ
فَغَوَىٰ
അങ്ങനെ പിഴച്ചുപോയി
Full meaning Play ﴾20:121﴿