Repeated Words in Quran
هُوَ
അവന്‍ (ആകുന്നു)
الَّذِي خَلَقَكُم
നിങ്ങളെ സൃഷ്ടിച്ചവന്‍
مِّن نَّفْسٍ
ആത്മാവില്‍ നിന്ന്
وَاحِدَةٍ
ഒരൊറ്റ
وَجَعَلَ
അവന്‍ ഉണ്ടാക്കുകയും ചെയ്തു
مِنْهَا
അതില്‍ നിന്ന്
زَوْجَهَا
അതിന്റെ ഇണയെ
لِيَسْكُنَ
അവന്‍ സമാധാനമടയാന്‍ വേണ്ടി
إِلَيْهَاۖ
അവളോടൊത്ത്
فَلَمَّا تَغَشَّاهَا
അവന്‍ അവളെ മൂടിയ(പുണര്‍ന്ന)പ്പോള്‍
حَمَلَتْ
അവള്‍ വഹിച്ചു
حَمْلًا
ഒരു (ഗര്‍ഭ) ഭാരം
خَفِيفًا
ലഘുവായ
فَمَرَّتْ بِهِۖ
അങ്ങനെ അവള്‍ അതുമായി നടന്നു
فَلَمَّا أَثْقَلَت
പിന്നീട് അവള്‍ക്ക് ഭാരം കൂടിയപ്പോള്‍
دَّعَوَا اللَّهَ
അവരിരുവരും അല്ലാഹുവോട് പ്രാര്‍ഥിച്ചു
رَبَّهُمَا
തങ്ങളുടെ നാഥനായ
لَئِنْ آتَيْتَنَا
ഞങ്ങള്‍ക്ക് നീ തരികയാണെങ്കില്‍
صَالِحًا
ഒരു നല്ല സന്താനത്തെ
لَّنَكُونَنَّ
തീര്‍ച്ചയായും ഞങ്ങള്‍ ആയിരിക്കും
مِنَ الشَّاكِرِينَ
നന്ദിയുള്ളവരില്‍
Full meaning Play ﴾7:189﴿
وَقَالَ
പറഞ്ഞു
مُوسَىٰ
മൂസാ
رَبَّنَا
ഞങ്ങളുടെ നാഥാ
إِنَّكَ
നിശ്ചയം നീ
آتَيْتَ
നീ നല്‍കിയിരിക്കുന്നു
فِرْعَوْنَ
ഫറവോന്ന്
وَمَلَأَهُ
അവന്റെ പ്രമാണിമാര്‍ക്കും
زِينَةً
ആര്‍ഭാടം
وَأَمْوَالًا
സമ്പത്തുക്കളും
فِي الْحَيَاةِ الدُّنْيَا
ഐഹികജീവിതത്തില്‍
رَبَّنَا
ഞങ്ങളുടെ നാഥാ
لِيُضِلُّوا
അവര്‍ വ്യതിചലിപ്പിക്കുന്നതിന്
عَن سَبِيلِكَۖ
നിന്റെ മാര്‍ഗത്തില്‍നിന്ന്
رَبَّنَا
ഞങ്ങളുടെ നാഥാ
اطْمِسْ
നീ തുടച്ചുനീക്കേണമേ
عَلَىٰ أَمْوَالِهِمْ
അവരുടെ സമ്പത്ത്
وَاشْدُدْ
നീ കടുത്തതാക്കേണമേ
عَلَىٰ قُلُوبِهِمْ
അവരുടെ മനസ്സുകള്‍
فَلَا يُؤْمِنُوا
തല്‍ഫലമായി അവര്‍ വിശ്വസിക്കുകയില്ല
حَتَّىٰ يَرَوُا
അവര്‍ കാണുംവരെ
الْعَذَابَ
ശിക്ഷ
الْأَلِيمَ
നോവേറിയ
Full meaning Play ﴾10:88﴿
رَبِّ
എന്റെ നാഥാ
قَدْ آتَيْتَنِي
എനിക്ക് നീ നല്‍കി
مِنَ الْمُلْكِ
അധികാരം
وَعَلَّمْتَنِي
എന്നെ നീ പഠിപ്പിക്കുകയും ചെയ്തു
مِن تَأْوِيلِ
വ്യാഖ്യാനം
الْأَحَادِيثِۚ
(സ്വപ്ന)വൃത്താന്തങ്ങളുടെ
فَاطِرَ
സ്രഷ്ടാവേ
السَّمَاوَاتِ
ആകാശങ്ങളുടെ
وَالْأَرْضِ
ഭൂമിയുടെയും
أَنتَ
നീയാണ്
وَلِيِّي
എന്റെ രക്ഷകന്‍
فِي الدُّنْيَا
ഇഹത്തില്‍
وَالْآخِرَةِۖ
പരത്തിലും
تَوَفَّنِي
നീ എന്നെ മരിപ്പിക്കേണമേ
مُسْلِمًا
മുസ്‌ലിമായി
وَأَلْحِقْنِي
നീ എന്നെ ചേര്‍ക്കുകയും ചെയ്യേണമേ
بِالصَّالِحِينَ
സജ്ജനങ്ങളോട്
Full meaning Play ﴾12:101﴿
يَا أَيُّهَا النَّبِيُّ
നബിയേ
إِنَّا أَحْلَلْنَا
നാം അനുവധിച്ചുതന്നിരിക്കുന്നു
لَكَ
നിനക്ക്
أَزْوَاجَكَ
നിന്റെ പത്നിമാരെ
اللَّاتِي آتَيْتَ أُجُورَهُنَّ
നീ വിവാഹമൂല്യം നല്‍കിയ
وَمَا مَلَكَتْ يَمِينُكَ
നിന്റെ വലം കൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും
مِمَّا أَفَاءَ اللَّهُ
അല്ലാഹു യുദ്ധത്തിലൂടെ അധീനപ്പെടുത്തിത്തന്നവരില്‍
عَلَيْكَ
നിനക്ക്
وَبَنَاتِ عَمِّكَ
നിന്റെ പിതൃവ്യപുത്രിമാരെയും
وَبَنَاتِ عَمَّاتِكَ
പിതൃസഹോദരി പുത്രിമാരെയും
وَبَنَاتِ خَالِكَ
മാതൃസഹോദര പുത്രിമാരെയും
وَبَنَاتِ خَالَاتِكَ
മാതൃസഹോദരി പുത്രിമാരെയും
اللَّاتِي هَاجَرْنَ مَعَكَ
നിന്നോടൊപ്പം സ്വദേശം വെടിഞ്ഞ
وَامْرَأَةً مُّؤْمِنَةً
സത്യവിശ്വാസിനിയായ സ്ത്രീയെയും
إِن وَهَبَتْ
അവള്‍ ദാനം ചെയ്താല്‍
نَفْسَهَا
സ്വന്തത്തെ
لِلنَّبِيِّ
പ്രവാചകന്
إِنْ أَرَادَ النَّبِيُّ
പ്രവാചകന്‍ ഉദ്ദേശിക്കുകയും ചെയ്താല്‍
أَن يَسْتَنكِحَهَا
അവളെ വിവാഹം കഴിക്കാന്‍
خَالِصَةً لَّكَ
നിനക്ക് മാത്രം ബാധകമായ (നിയമമാണിത്)
مِن دُونِ الْمُؤْمِنِينَۗ
സത്യവിശ്വാസികള്‍ക്കില്ല
قَدْ عَلِمْنَا
നമുക്ക് നന്നായറിയാം
مَا فَرَضْنَا
നാം നിയമമാക്കിയ കാര്യം
عَلَيْهِمْ
അവര്‍ക്ക്
فِي أَزْوَاجِهِمْ
അവരുടെ ഭാര്യമാരുടെ കാര്യത്തില്‍
وَمَا مَلَكَتْ أَيْمَانُهُمْ
അവരുടെ വലംകൈ ഉടമപ്പെടുത്തിയവരുടെയും
لِكَيْلَا يَكُونَ
ഉണ്ടാകാതിരിക്കാനാണിത്
عَلَيْكَ
നിനക്ക്
حَرَجٌۗ
ഒരു പ്രയാസവും
وَكَانَ اللَّهُ
അല്ലാഹുവാണ്
غَفُورًا
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
കരുണാനിധിയും
Full meaning Play ﴾33:50﴿
تُرْجِي
നിനക്ക് അകറ്റി നിറുത്താം
مَن تَشَاءُ
നിനക്കിഷ്ടമുള്ളവരെ
مِنْهُنَّ
അവരി(ഭാര്യമാര്‍)ല്‍ നിന്ന്
وَتُؤْوِي إِلَيْكَ
നിനക്ക് അടുപ്പിച്ചുനിറുത്തുകയും ചെയ്യാം
مَن تَشَاءُۖ
നീ ഉദ്ദേശിക്കുന്നവരെ
وَمَنِ ابْتَغَيْتَ
നിനക്ക് ഇഷ്ടമുള്ളവരെ
مِمَّنْ عَزَلْتَ
നീ അകറ്റി നിര്‍ത്തിയവരില്‍ നിന്ന്
فَلَا جُنَاحَ عَلَيْكَۚ
(അടുപ്പിക്കുന്നതില്‍) നിനക്ക് കുറ്റമില്ല
ذَٰلِكَ
ഇതാണ്
أَدْنَىٰ
ഏറ്റവും പറ്റിയത്
أَن تَقَرَّ
കുളിര്‍ക്കാന്‍
أَعْيُنُهُنَّ
അവരുടെ കണ്ണുകള്‍
وَلَا يَحْزَنَّ
അവര്‍ ദുഃഖിക്കാതിരിക്കാനും
وَيَرْضَيْنَ
അവര്‍ തൃപ്തരാകാനും
بِمَا آتَيْتَهُنَّ
നീ അവര്‍ക്ക് നല്‍കിയതില്‍
كُلُّهُنَّۚ
അവരെല്ലാം
وَاللَّهُ
അല്ലാഹു
يَعْلَمُ
അറിയുന്നു
مَا فِي قُلُوبِكُمْۚ
നിങ്ങളുടെ മനസ്സിലുള്ളത്
وَكَانَ اللَّهُ
അല്ലാഹു ആകുന്നു
عَلِيمًا
സര്‍വ്വജ്ഞന്‍
حَلِيمًا
സഹനമുള്ളവനും
Full meaning Play ﴾33:51﴿