Repeated Words in Quran
سَيَقُولُ
പറയും
الَّذِينَ أَشْرَكُوا
(ആ)ബഹുദൈവവാദികള്‍
لَوْ شَاءَ اللَّهُ
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
مَا أَشْرَكْنَا
ഞങ്ങള്‍ ബഹുദൈവവിശ്വാസികളാകുമായിരുന്നില്ല
وَلَا آبَاؤُنَا
ഞങ്ങളുടെ പിതാക്കളും ഇല്ല
وَلَا حَرَّمْنَا
ഞങ്ങള്‍ നിഷിദ്ധമാക്കുമായിരുന്നില്ല
مِن شَيْءٍۚ
ഒന്നും
كَذَٰلِكَ
അപ്രകാരംതന്നെ
كَذَّبَ
തള്ളിപ്പറഞ്ഞു
الَّذِينَ مِن قَبْلِهِمْ
അവര്‍ക്കുമുമ്പുള്ളവന്‍
حَتَّىٰ ذَاقُوا
അവര്‍ അനുഭവിക്കുവോളം
بَأْسَنَاۗ
നമ്മുടെ ശിക്ഷ
قُلْ
നീ പറയുക
هَلْ عِندَكُم
നിങ്ങളുടെ വശം ഉണ്ടോ
مِّنْ عِلْمٍ
വല്ല വിവരവും
فَتُخْرِجُوهُ
അങ്ങനെ അത് നിങ്ങള്‍ വെളിപ്പെടുത്തിത്തരും
لَنَاۖ
ഞങ്ങള്‍ക്ക്
إِن تَتَّبِعُونَ
നിങ്ങള്‍ പിന്‍പറ്റുന്നില്ല
إِلَّا
അല്ലാതെ
الظَّنَّ
ഊഹത്തെ
وَإِنْ أَنتُمْ
നിങ്ങളല്ല
إِلَّا
അല്ലാതെ
تَخْرُصُونَ
നിങ്ങള്‍ അനുമാനിക്കുന്നു
Full meaning Play ﴾6:148﴿
قَالُوا
അവര്‍ പറഞ്ഞു
أَجِئْتَنَا
നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നുവോ
لِنَعْبُدَ
ഞങ്ങള്‍ വഴിപ്പെടാന്‍ വേണ്ടി
اللَّهَ
അല്ലാഹുവിന്
وَحْدَهُ
അവന് മാത്രം
وَنَذَرَ
ഞങ്ങള്‍ ഉപേക്ഷിക്കാനും
مَا كَانَ يَعْبُدُ
പൂജിച്ചിരുന്നവയെ
آبَاؤُنَاۖ
ഞങ്ങളുടെ പിതാക്കള്‍
فَأْتِنَا
എങ്കില്‍ നീ കൊണ്ടു വരിക
بِمَا تَعِدُنَا
ഞങ്ങളെ നീ ഭീഷണിപ്പെടുത്തുന്നത്
إِن كُنتَ
നീ ആണെങ്കില്‍
مِنَ الصَّادِقِينَ
സത്യവാന്‍മാരില്‍ പെട്ടവന്‍
Full meaning Play ﴾7:70﴿
أَوْ
അല്ലെങ്കില്‍
تَقُولُوا
നിങ്ങള്‍ പറയുന്നതിന് (പറയാതിരിക്കാന്‍)
إِنَّمَا أَشْرَكَ
തീര്‍ച്ചയായും പങ്കു ചേര്‍ത്തു
آبَاؤُنَا
ഞങ്ങളുടെ പൂര്‍വപിതാക്കള്‍
مِن قَبْلُ
മുമ്പുതന്നെ
وَكُنَّا
ഞങ്ങളായിരുന്നു
ذُرِّيَّةً
സന്തതികള്‍
مِّن بَعْدِهِمْۖ
അവര്‍ക്കു ശേഷം വന്ന
أَفَتُهْلِكُنَا
എന്നിരിക്കെ, ഞങ്ങളെ നീ നശിപ്പിക്കുകയാണോ
بِمَا فَعَلَ
പ്രവര്‍ത്തിച്ചതിന്റെ പേരില്‍
الْمُبْطِلُونَ
ആ അസത്യവാദികള്‍
Full meaning Play ﴾7:173﴿
قَالُوا
അവര്‍ പറഞ്ഞു
يَا صَالِحُ
സ്വാലിഹേ
قَدْ كُنتَ
നീ ആയിരുന്നു
فِينَا
ഞങ്ങള്‍ക്കിടയില്‍
مَرْجُوًّا
പ്രതീക്ഷയുള്ളവന്‍
قَبْلَ هَٰذَاۖ
ഇതിനു മുമ്പ്
أَتَنْهَانَا
നീ ഞങ്ങളെ വിലക്കുകയാണോ?
أَن نَّعْبُدَ
ഞങ്ങള്‍ ആരാധിക്കുന്നത്
مَا يَعْبُدُ
ആരാധിച്ചിരുന്നവയെ
آبَاؤُنَا
ഞങ്ങളുടെ പിതാക്കള്‍
وَإِنَّنَا
നിശ്ചയമായും ഞങ്ങള്‍
لَفِي شَكٍّ
സംശയത്തിലാണ്
مِّمَّا تَدْعُونَا إِلَيْهِ
നീ ഞങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കുന്നതിനെപറ്റി
مُرِيبٍ
സങ്കീര്‍ണമായ
Full meaning Play ﴾11:62﴿
قَالُوا
അവര്‍ പറഞ്ഞു
يَا شُعَيْبُ
ശുഐബേ
أَصَلَاتُكَ
നിന്റെ നമസ്കാരമാണോ
تَأْمُرُكَ
നിന്നോട് കല്‍പിക്കുന്നത്
أَن نَّتْرُكَ
ഞങ്ങളുപേക്ഷിക്കണമെന്ന്
مَا يَعْبُدُ
ആരാധിക്കുന്നവയെ
آبَاؤُنَا
നമ്മുടെ പിതാക്കന്‍മാര്‍
أَوْ أَن نَّفْعَلَ
അല്ലെങ്കില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കാന്‍
فِي أَمْوَالِنَا
ഞങ്ങളുടെ ധനത്തില്‍
مَا نَشَاءُۖ
ഞങ്ങളുദ്ദേശിച്ചത്
إِنَّكَ لَأَنتَ
നിശ്ചയം നീ
الْحَلِيمُ
വല്ലാത്തൊരു വിവേകശാലിതന്നെ
الرَّشِيدُ
സന്‍മാര്‍ഗിയും
Full meaning Play ﴾11:87﴿
قَالَتْ
പറഞ്ഞു
رُسُلُهُمْ
അവരുടെ ദൂതന്‍മാര്‍
أَفِي اللَّهِ
അല്ലാഹുവിന്റെ കാര്യത്തിലാണോ
شَكٌّ
സംശയം
فَاطِرِ
സ്രഷ്ടാവായ
السَّمَاوَاتِ
ആകാശങ്ങളുടെ
وَالْأَرْضِۖ
ഭൂമിയുടെയും
يَدْعُوكُمْ
അവന്‍ നിങ്ങളെ ക്ഷണിക്കുന്നു
لِيَغْفِرَ
അവന്‍ പൊറുത്തുതരാനായി
لَكُم
നിങ്ങള്‍ക്ക്
مِّن ذُنُوبِكُمْ
നിങ്ങളുടെ പാപങ്ങളില്‍ നിന്ന്
وَيُؤَخِّرَكُمْ
നിങ്ങളെ അവന്‍ പിന്തിപ്പിക്കുകയും ചെയ്യുന്നു
إِلَىٰ أَجَلٍ
അവധിവരെ
مُّسَمًّىۚ
നിശ്ചിത
قَالُوا
അവര്‍ പറഞ്ഞു
إِنْ أَنتُمْ إِلَّا بَشَرٌ
നിങ്ങള്‍ മനുഷ്യര്‍ മാത്രമാണ്
مِّثْلُنَا
ഞങ്ങളെ പോലുള്ള
تُرِيدُونَ
നിങ്ങള്‍ ഉദ്ദേശിക്കുന്നു
أَن تَصُدُّونَا
ഞങ്ങളെ പിന്തിരിപ്പിക്കാന്‍
عَمَّا كَانَ يَعْبُدُ
പൂജിച്ചിരുന്നവയില്‍ നിന്ന്
آبَاؤُنَا
ഞങ്ങളുടെ പിതാക്കന്‍മാര്‍
فَأْتُونَا
അതിനാല്‍ നിങ്ങള്‍ വരൂ
بِسُلْطَانٍ
തെളിവുകൊണ്ട്
مُّبِينٍ
വ്യക്തമായ
Full meaning Play ﴾14:10﴿
وَقَالَ
പറയുകയും ചെയ്തു
الَّذِينَ أَشْرَكُوا
(അല്ലാഹുവോട്) പങ്കുചേര്‍ത്തവര്‍
لَوْ شَاءَ اللَّهُ
അല്ലാഹു ഇച്ഛിച്ചിരുന്നുവെങ്കില്‍
مَا عَبَدْنَا
ഞങ്ങള്‍ പൂജിക്കുമായിരുന്നില്ല
مِن دُونِهِ
അവനെക്കൂടാതെ
مِن شَيْءٍ
ഒരു വസ്തുവിനെയും
نَّحْنُ
ഞങ്ങള്‍
وَلَا آبَاؤُنَا
ഞങ്ങളുടെ പിതാക്കളും ഇല്ല
وَلَا حَرَّمْنَا
ഞങ്ങള്‍ നിഷിദ്ധമാക്കുകയില്ലായിരുന്നു
مِن دُونِهِ
അവന്റെ (കല്‍പന) കൂടാതെ
مِن شَيْءٍۚ
ഒന്നും
كَذَٰلِكَ
അപ്രകാരം
فَعَلَ
ചെയ്തു
الَّذِينَ مِن قَبْلِهِمْۚ
ഇവര്‍ക്ക് മുമ്പുള്ളവര്‍
فَهَلْ
എന്നാല്‍ ഉണ്ടോ
عَلَى الرُّسُلِ
ദൂതന്മാരുടെ മേല്‍(ബാധ്യത)
إِلَّا الْبَلَاغُ
പ്രബോധനമല്ലാതെ
الْمُبِينُ
വ്യക്തമായ
Full meaning Play ﴾16:35﴿
لَقَدْ وُعِدْنَا نَحْنُ
ഞങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു
وَآبَاؤُنَا
ഞങ്ങളുടെ പിതാക്കളോടും
هَٰذَا
ഇത്
مِن قَبْلُ
മുമ്പ്
إِنْ هَٰذَا
ഇതല്ല
إِلَّا أَسَاطِيرُ
കെട്ടുകഥകളല്ലാതെ
الْأَوَّلِينَ
മുന്‍കാലക്കാരുടെ
Full meaning Play ﴾23:83﴿
وَقَالَ
ചോദിക്കുന്നു
الَّذِينَ كَفَرُوا
സത്യനിഷേധികള്‍
أَإِذَا كُنَّا
ഞങ്ങളായിക്കഴിഞ്ഞാലോ
تُرَابًا
മണ്ണ്
وَآبَاؤُنَا
ഞങ്ങളുടെ പിതാക്കന്‍മാരും
أَئِنَّا
ഞങ്ങളോ
لَمُخْرَجُونَ
പുറത്തു കൊണ്ടുവരപ്പെടുന്നവര്‍
Full meaning Play ﴾27:67﴿
لَقَدْ وُعِدْنَا
ഞങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്
هَٰذَا
ഇവ്വിധം
نَحْنُ
ഞങ്ങള്‍ (ഞങ്ങളോട്)
وَآبَاؤُنَا
ഞങ്ങളുടെ പിതാക്കളോടും
مِن قَبْلُ
മുമ്പു തന്നെ
إِنْ هَٰذَا
ഇതല്ല
إِلَّا أَسَاطِيرُ
പഴം പുരാണങ്ങളല്ലാതെ
الْأَوَّلِينَ
പൂര്‍വികരുടെ
Full meaning Play ﴾27:68﴿
أَوَآبَاؤُنَا
നമ്മുടെ പിതാക്കളും (ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമോ)
الْأَوَّلُونَ
പൂര്‍വികരായ
Full meaning Play ﴾37:17﴿
أَوَآبَاؤُنَا
ഞങ്ങളുടെ പിതാക്കളും?
الْأَوَّلُونَ
മുന്‍ഗാമികളായ
Full meaning Play ﴾56:48﴿